tag:blogger.com,1999:blog-7794253110438834054.post6290035575690538841..comments2024-03-13T14:45:45.701+05:30Comments on പവിഴമല്ലി / Pavizhamalli: മിഴികള്‍ സ്നേഹസാഗരങ്ങള്‍Sukanyahttp://www.blogger.com/profile/02744893932477406394noreply@blogger.comBlogger30125tag:blogger.com,1999:blog-7794253110438834054.post-32714251149096342862009-12-11T10:25:09.391+05:302009-12-11T10:25:09.391+05:30ചേച്ചി
കവിത ഇഷ്ടായിട്ടോ :)ചേച്ചി
കവിത ഇഷ്ടായിട്ടോ :)അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-25201012549529330192009-11-24T13:13:15.523+05:302009-11-24T13:13:15.523+05:30വരവൂരാന്‍, താബു, the man to walk with, വിജയലക്ഷ്മി...വരവൂരാന്‍, താബു, the man to walk with, വിജയലക്ഷ്മി ചേച്ചി - എല്ലാവര്ക്കും നന്ദിSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-13815206688585870362009-11-23T17:18:47.169+05:302009-11-23T17:18:47.169+05:30മനോഹരമായ ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന വരികള്മനോഹരമായ ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന വരികള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-70913545780725178262009-11-21T18:02:23.967+05:302009-11-21T18:02:23.967+05:30mole ,nammude ethu karyangalkkum (nanmakkum thinma...mole ,nammude ethu karyangalkkum (nanmakkum thinmakkum)mizhikalaanallo sakshi...ava sneha saagarangal koodiyaanennathil ottum samshaya milla..nalla varikal..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-8861442640688670922009-11-20T21:36:28.250+05:302009-11-20T21:36:28.250+05:30നിന്റെ മിഴികളില്‍ ഞാന്‍ കണ്ട ഈറന്‍,
ഉള്ളില്‍ അലയടി...നിന്റെ മിഴികളില്‍ ഞാന്‍ കണ്ട ഈറന്‍,
ഉള്ളില്‍ അലയടിക്കുന്ന സാഗരത്തിന്റെ
വേദനയെഴും കൈവഴികളോ.
വളരെ നല്ല കവിത,
വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂര്‍വം
താബു.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-16964063094717377082009-11-20T13:31:28.746+05:302009-11-20T13:31:28.746+05:30ആ മിഴികള്‍ കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ...ആ മിഴികള്‍ കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ്പിയിരുന്നു..

എനിക്കും തോന്നിയിട്ടുണ്ട് അങ്ങിനെവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-80980056463614312172009-11-18T14:32:52.153+05:302009-11-18T14:32:52.153+05:30മന്‍സൂര്‍ - നന്ദി ഇവിടെ എത്തിയതിനും, അഭിപ്രായത്തിന...മന്‍സൂര്‍ - നന്ദി ഇവിടെ എത്തിയതിനും, അഭിപ്രായത്തിനും, ആശംസകള്‍ക്കും. ആശംസകള്‍ അങ്ങോട്ടും. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-86606526038648483172009-11-18T11:14:02.918+05:302009-11-18T11:14:02.918+05:30കടൽകരയിൽ എഴുതിയിട്ട് സാഗരത്തോട് മായ്ക്കാൻ പറഞ്ഞി...കടൽകരയിൽ എഴുതിയിട്ട് സാഗരത്തോട് മായ്ക്കാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ നടന്നേനെ!!..ഒരിക്കലും നശിക്കാത്ത ഈ ബ്ബൂലോകത്ത് അനശ്വരമായ് നിലകൊള്ളൂം ഈ കവിതകൾ ..നന്നായിരിക്കുന്നു..ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-63697758770702047542009-11-17T16:27:42.257+05:302009-11-17T16:27:42.257+05:30ബിലാത്തിപട്ടണം, രമണിക, ജോയ് പാലക്കല്‍, പൂതന, akoso...ബിലാത്തിപട്ടണം, രമണിക, ജോയ് പാലക്കല്‍, പൂതന, akosoto - നന്ദി. :-)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-57583626080501549162009-11-16T13:46:28.092+05:302009-11-16T13:46:28.092+05:30mizhikalil nira kathiraayi
sneham
mozhikalil sang...mizhikalil nira kathiraayi
sneham
mozhikalil sangeethamaayi

nice...akosotonoreply@blogger.comtag:blogger.com,1999:blog-7794253110438834054.post-17316109852864037252009-11-14T12:11:59.934+05:302009-11-14T12:11:59.934+05:30ഭക്ത മീരേ!ഭക്ത മീരേ!പൂതന/pooothanahttps://www.blogger.com/profile/00277661222854072546noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-81672297366528561252009-11-14T00:01:41.991+05:302009-11-14T00:01:41.991+05:30മിഴികള്‍ സ്നേഹസാഗരങ്ങള്‍ തന്നെ!!!
മറ്റെല്ലാ പാഴ്വ...മിഴികള്‍ സ്നേഹസാഗരങ്ങള്‍ തന്നെ!!!
മറ്റെല്ലാ പാഴ്വാക്കുകളും മായ്ച്ചുകളയുന്നു....ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-78644500942144953602009-11-13T22:44:27.625+05:302009-11-13T22:44:27.625+05:30സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്...സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ

ഇത്ര മനോഹരമായത് എങ്ങനെ മായ്ച്ചു കളയാന്‍ തോന്നും !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-82309189860024846732009-11-13T21:51:16.719+05:302009-11-13T21:51:16.719+05:30സ്നേഹസാഗരങ്ങളാമഴകുറ്റരണ്ടുമിഴികൾ
സ്നേഹംകിട്ടാതെ മങ...സ്നേഹസാഗരങ്ങളാമഴകുറ്റരണ്ടുമിഴികൾ
സ്നേഹംകിട്ടാതെ മങ്ങലേറ്റുകേഴുന്നുവോ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-42032760707320143332009-11-13T12:07:19.216+05:302009-11-13T12:07:19.216+05:30ശ്രീ - ഇഷ്ടായോ :-),
ഉമേഷ് - നന്ദി, സന്തോഷം.
മയ...ശ്രീ - ഇഷ്ടായോ :-),

ഉമേഷ് - നന്ദി, സന്തോഷം.

മയില്‍പീലി - ഇഷ്ടമായി ഈ കമന്റ്. ഒരു വലിയ തത്വം ആണ് പറഞ്ഞത്. അല്ല ഒന്നു ചോദിച്ചോട്ടെ, ഈ ഏടാകൂടങ്ങള് വിടാറായില്ലല്ലേ?

വീരു - ഹഹഹഹ....ഇത്തിരി സ്വാര്‍ത്ഥത കാണിച്ചുവോ? ലേറ്റസ്റ്റ് ആയിട്ട് തന്നെയാ വന്നത്. സമ്മതിച്ചു. കവിത വഴങ്ങിയില്ലെങ്കിലും നര്‍മത്തിന്റെ രാജാക്കന്മാരില് ഒരാളല്ലേ, പിന്നെന്താ
"നാന് ഒരു തടവ സൊന്നാല്‍ നൂറു തടവ സൊന്ന മാതിരി" (തിരിച്ച് ഒരു ഡയലോഗ് പറയാമെന്നു കരുതി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-59858945987055580252009-11-13T09:28:10.669+05:302009-11-13T09:28:10.669+05:30“അതൊന്നുമല്ല എന്റെ സ്വത്ത്, ആ മിഴികള്‍ രണ്ടു -
സ്...“അതൊന്നുമല്ല എന്റെ സ്വത്ത്, ആ മിഴികള്‍ രണ്ടു -
സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം !!!”
അതു വെറുതേ...എനിക്കും അറിയാമായിരുന്നു..കവിത വഴങ്ങാത്താതുകൊണ്ട് എഴുതി ഫലിപ്പിച്ചില്ലെന്നേയുള്ളൂ..
ഇച്ചിരി ലേറ്റായീലോ? ഹും യെന്താ പറ്റ്യേ?
ലേറ്റായാലു ലേറ്റസ്റ്റായ് താൻ വന്നതു ട്ടാ..
ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-48104653784380072742009-11-12T16:50:07.107+05:302009-11-12T16:50:07.107+05:30മിഴികള്‍ നമുക്കു സ്വന്തമാണ്ണ് എങ്കിലും അതിലുടെ കാ...മിഴികള്‍ നമുക്കു സ്വന്തമാണ്ണ് എങ്കിലും അതിലുടെ കാണുന്നതൊന്നും നമുക്കു സ്വന്തമല്ല.Mayilpeelihttps://www.blogger.com/profile/08924139873192503215noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-15294159151220176802009-11-12T14:10:13.229+05:302009-11-12T14:10:13.229+05:30സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്കുകള്‍...സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ.

നന്നായിട്ടുണ്ട്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-54579153107370121042009-11-12T13:54:48.880+05:302009-11-12T13:54:48.880+05:30ഇഷ്ടമായി, ചേച്ചീ...ഇഷ്ടമായി, ചേച്ചീ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-62437478359241619562009-11-12T13:04:51.375+05:302009-11-12T13:04:51.375+05:30വഴിപോക്കന് - നന്ദി ഇവിടെ എത്തിയതില്‍.
ഗീത - പൊര...വഴിപോക്കന് - നന്ദി ഇവിടെ എത്തിയതില്‍.

ഗീത - പൊരുത്തക്കേട് തോന്നി അല്ലെ. കൃഷ്ണനെ മാറ്റാന്‍ ഇനി കഴിയില്ല ഗീത, എന്റെ കണ്ണില്‍ സ്നേഹസാഗരം... നന്ദി.

മുരളി - നന്ദി വീണ്ടും ഇവിടെ എത്തിയതിലും അഭിപ്രായത്തിനും

ഖാദര്‍ - പറഞ്ഞത് വളരെ ശരിയാണ്. നന്ദി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-49280376119204083142009-11-12T03:34:24.316+05:302009-11-12T03:34:24.316+05:30ആ മിഴികളുടെ അഗാധ സൌന്ദര്യം കവിതയില്‍ വേണ്ടത്ര ഫലിക...ആ മിഴികളുടെ അഗാധ സൌന്ദര്യം കവിതയില്‍ വേണ്ടത്ര ഫലിക്കാതെ പോയി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-40974416642882894852009-11-11T18:27:54.460+05:302009-11-11T18:27:54.460+05:30കണ്ണന്റെ ചിത്രത്തോട് കൂട്ടിവച്ചു തന്നെ കവിത വായിച്...കണ്ണന്റെ ചിത്രത്തോട് കൂട്ടിവച്ചു തന്നെ കവിത വായിച്ചു...
ആസ്വദിക്കാനും സാധിച്ചു...
കവിതയുടെ ഗൂഡ സൌന്ദര്യംമുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-22805555669524387642009-11-11T12:30:08.798+05:302009-11-11T12:30:08.798+05:30മിഴിkal സ്നേഹസാഗരngal എന്ന്ന കവിത നന്നായിട്ടുണ്ട് ...മിഴിkal സ്നേഹസാഗരngal എന്ന്ന കവിത നന്നായിട്ടുണ്ട് , കണ്ണന്റെ പടം സങ്കല്പിച്ചു കവിതവയിക്കുമ്പോള് എന്തോ പോരുതപെടുന്നില്ല, കണ്ണനെ സന്കല്പിക്കാതെ കവിത വായിച്ചപ്പോള്‍ ഞാന്‍ സുകന്യയുടെ കണ്ണുകളിലെ സ്നേഹസഗ്ഗരമാണ് കവിതയില്‍ കണ്ടത് .............. വരികള്‍ വളരെ ലളിതം .... മനോഹരം......geethavappalahttps://www.blogger.com/profile/13890350816154231277noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-73862221213704511272009-11-11T12:26:55.102+05:302009-11-11T12:26:55.102+05:30പാഴ്വാക്കുകള്‍ മായട്ടെ..പാഴ്വാക്കുകള്‍ മായട്ടെ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-75357325726439405422009-11-11T11:43:42.319+05:302009-11-11T11:43:42.319+05:30അനിയാ എന്തൊക്കെയോ കുഴപ്പങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇര...അനിയാ എന്തൊക്കെയോ കുഴപ്പങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരുന്നു ഇതു പബ്ലിഷ് ചെയ്യുന്ന സമയത്ത്. ഒരു തേങ്ങ ഉടക്കേണ്ടത് അത്യാവശ്യവും ആയിരുന്നു. നന്ദി അത് നിര്‍വഹിച്ചതിന്.

എനിക്കും അത്രയ്ക്ക് അങ്ങോട്ട് തൃപ്തിയായിട്ടില്ല അനിയാ. *പോര അല്ലെ. സാരമില്ല അടുത്തത് നന്നാക്കാം.

*എന്റെ എഴുത്ത് ആണ് പോര എന്ന് പറഞ്ഞത്. ഞാന്‍ എഴുതിയ മിഴികള്‍ അല്ലാട്ടോ., അത് സ്നേഹസാഗരം തന്നെ. :-)

deeps - വളരെ കൃത്യമായി പറഞ്ഞു. നന്ദി ആ നല്ല മനസ്സിന്.

patchikutty - തിരിച്ചറിവ് മാത്രമല്ല, ഒരു വഴിത്തിരിവും ആയിരുന്നു.

അരുണ്‍ - എന്തായാലും മനസ്സിലായല്ലോ, ഇതു പോസ്റ്റ് ചെയ്യാന്‍ കൃഷ്ണന്റെ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയയായി. സ്നേഹകൂടുതല് കൊണ്ടാണെന്ന് അറിയാം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com