tag:blogger.com,1999:blog-7794253110438834054.post6859018221478618136..comments2024-03-13T14:45:45.701+05:30Comments on പവിഴമല്ലി / Pavizhamalli: നാഗവല്ലി പാഠം പഠിപ്പിക്കുമോ അതോ പഠിക്കുമോ?Sukanyahttp://www.blogger.com/profile/02744893932477406394noreply@blogger.comBlogger31125tag:blogger.com,1999:blog-7794253110438834054.post-34935404894155554242012-11-06T13:05:00.401+05:302012-11-06T13:05:00.401+05:30നാഗവല്ലിയാക്കി തീര്‍ത്തതല്ലേ. ഞാന്‍ ആദ്യമായി കേള്...നാഗവല്ലിയാക്കി തീര്‍ത്തതല്ലേ. ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് അങ്ങനെ ഒരു സിനിമയെ കുറിച്ച്.
ഒന്ന് പറഞ്ഞു തരുമോ അതിന്റെ പേര് Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-67980721289536972082012-11-04T22:39:18.682+05:302012-11-04T22:39:18.682+05:30എനിക്കു തെറ്റി, പാടെ തെറ്റി ഈ വായിച്ചതാണ് നാഗവല്ലി...എനിക്കു തെറ്റി, പാടെ തെറ്റി ഈ വായിച്ചതാണ് നാഗവല്ലിയെങ്കില്‍ കാര്‍ന്നോരെ ഞാന്‍ കുറ്റം പറയില്ല്യ.എന്തൊരു ഐഡിയ എന്റെ അമ്മച്ചീ...........
ബൈ ദി വേ ഇതു പോലൊരു സിനിമയുണ്ടായിരുന്നല്ലോ നാഗവല്ലിയുടെ റോളില്‍ വാണി വിശ്വനാഥ് അഭിനയിച്ചത് പേരു മറന്നു(ഇതേ കഥ തന്നെയാണെന്നോര്മ) RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-37113717023055870232012-09-01T13:04:12.093+05:302012-09-01T13:04:12.093+05:30@Jaipur SEO Services - Thanks for your blessings.@Jaipur SEO Services - Thanks for your blessings.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-77347946189072442142012-08-28T15:40:54.978+05:302012-08-28T15:40:54.978+05:30I do not even know how I ended up here, but I thou...I do not even know how I ended up here, but I thought this post was great. I do not know who you are but definitely you are going to a famous blogger if you are not already ;) Cheers!
Jaipur SEO Services
Jaipur SEO Serviceshttp://www.trafficpulse.biznoreply@blogger.comtag:blogger.com,1999:blog-7794253110438834054.post-23841415480176629772012-06-15T11:19:18.287+05:302012-06-15T11:19:18.287+05:30@ജോയ് പാലയ്ക്കല്‍ - ആശംസകള്‍ക്ക് നന്ദി.@ജോയ് പാലയ്ക്കല്‍ - ആശംസകള്‍ക്ക് നന്ദി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-2133573504452382812012-06-14T01:39:36.645+05:302012-06-14T01:39:36.645+05:30ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക.....ഒരു പാഠം പഠിപ്പിക്കുന്നതുവരെ നാഗവല്ലിയായ് തുടരുക....

ആശംസകളോടെ...ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-1735327232608117932012-05-23T16:08:09.548+05:302012-05-23T16:08:09.548+05:30ജിമ്മി - ശരിക്കും നാഗവല്ലി ആയിട്ടുണ്ട്. അഭിപ്രായം...ജിമ്മി - ശരിക്കും നാഗവല്ലി ആയിട്ടുണ്ട്. അഭിപ്രായം പറയുമ്പോള്‍ സൂക്ഷിച്ചോ. ;)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-69603208080991614502012-05-16T15:41:48.089+05:302012-05-16T15:41:48.089+05:30നാഗവല്ലിച്ചേച്ചിയേയ്.. ഞാനും ഈ വഴി വന്നൂട്ടോ... :)...നാഗവല്ലിച്ചേച്ചിയേയ്.. ഞാനും ഈ വഴി വന്നൂട്ടോ... :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-67202181973925917662012-04-23T14:01:28.145+05:302012-04-23T14:01:28.145+05:30deeps - done.deeps - done.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-28874302951707084872012-04-23T14:00:35.343+05:302012-04-23T14:00:35.343+05:30@ശ്രീ - നന്ദി ശ്രീ@ശ്രീ - നന്ദി ശ്രീSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-29985533938688979522012-04-23T08:53:57.429+05:302012-04-23T08:53:57.429+05:30കൊള്ളാം ചേച്ചീ.കൊള്ളാം ചേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-83819460149533650672012-04-22T11:49:55.961+05:302012-04-22T11:49:55.961+05:30note the change plse:
http://i4deeps.blogspot.in/note the change plse:
http://i4deeps.blogspot.in/deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-22324306636342576822012-04-13T15:29:35.793+05:302012-04-13T15:29:35.793+05:30Takshaya - പക്ഷെ നാഗവല്ലി നാഗവല്ലിയായും
അല്ലാതെയു...Takshaya - പക്ഷെ നാഗവല്ലി നാഗവല്ലിയായും
അല്ലാതെയും കഷ്ടപ്പെടുന്നു. ചിരിച്ചു എന്ന് കേട്ട് സന്തോഷിക്കുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-36719143423291104622012-04-13T10:59:34.129+05:302012-04-13T10:59:34.129+05:30ഞാൻ വന്ന വഴിയിലും
കണ്ട കാഴ്ചയിലും
ചിരിച്ച നിമിഷത്ത...ഞാൻ വന്ന വഴിയിലും
കണ്ട കാഴ്ചയിലും
ചിരിച്ച നിമിഷത്തിലും..
നാഗവല്ലീ മയം..Abihttps://www.blogger.com/profile/15270513708567237834noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-65980804422798714202012-03-27T13:38:53.137+05:302012-03-27T13:38:53.137+05:30Mohiyudheen - നാഗവല്ലി കുഴപ്പക്കാരിയാണെങ്കിലും കഥ ...Mohiyudheen - നാഗവല്ലി കുഴപ്പക്കാരിയാണെങ്കിലും കഥ കുഴപ്പമില്ല അല്ലെ. :)

ഗീതാകുമാരി - ഹഹഹ, നല്ല പ്രാസം. അതെയതെ, നാഗവല്ലിമാര്‍ സൃഷ്ടിക്കപ്പെടുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-44988443908780928472012-03-21T11:47:24.727+05:302012-03-21T11:47:24.727+05:30നാഗവല്ലി .പവിഴമല്ലി ..
കൊള്ളാം നല്ല രചന .ഈ നാഗവല്ല...നാഗവല്ലി .പവിഴമല്ലി ..
കൊള്ളാം നല്ല രചന .ഈ നാഗവല്ലിമാര്‍ വീടുകള്‍ ഭരിക്കട്ടെ .ഡോക്ടര്‍മാര്‍ വീട്ടില്‍ ഇരുന്നു ചൊറികുത്തട്ടെ.ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-43124268407776153482012-03-18T02:21:34.159+05:302012-03-18T02:21:34.159+05:30ഞാൻ താൻ നാഗവല്ലി എന്ന് പ്രതീക്ഷിച്ച് വായന തുടങ്ങി....ഞാൻ താൻ നാഗവല്ലി എന്ന് പ്രതീക്ഷിച്ച് വായന തുടങ്ങി. ഈ നാഗവല്ലി കഥയും കുഴപ്പമില്ലാതെ പറഞ്ഞല്ലോ - എല്ലാ ഭാവുകങ്ങളും,.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-45206092210069758842012-03-07T11:11:24.504+05:302012-03-07T11:11:24.504+05:30@deeps - you too deeps? :)@deeps - you too deeps? :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-81649461955458539002012-03-05T22:24:39.276+05:302012-03-05T22:24:39.276+05:30Dr sunnyie vilikano to teach her a lesson?Dr sunnyie vilikano to teach her a lesson?deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-29513072286529199962012-02-27T14:39:28.128+05:302012-02-27T14:39:28.128+05:30@മയില്‍പീലി - സൂത്രം ഒരു ഇടക്കാലാശ്വാസം മാത്രം. :)...@മയില്‍പീലി - സൂത്രം ഒരു ഇടക്കാലാശ്വാസം മാത്രം. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-67440092560067764762012-02-24T14:05:09.569+05:302012-02-24T14:05:09.569+05:30നാഗവല്ലിയല്ല, നാഗവല്ലിയുടെ അമ്മുമ്മ ആയിട്ടും കാര്യ...നാഗവല്ലിയല്ല, നാഗവല്ലിയുടെ അമ്മുമ്മ ആയിട്ടും കാര്യമൊന്നുമില്ല . ശെരിക്കും നമ്മള് ഇടക്ക് പ്രയോഗിക്കുന്ന സൂത്രം ചേച്ചി രസകരമായിട്ടു അവതരിപ്പിച്ചു.Mayilpeelihttps://www.blogger.com/profile/08924139873192503215noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-86387425652596441032012-02-23T12:48:53.635+05:302012-02-23T12:48:53.635+05:30അജിത് ജി - ഹഹഹ.. വിജയിച്ചു എന്ന് പറയാറായില്ല. അത...അജിത് ജി - ഹഹഹ.. വിജയിച്ചു എന്ന് പറയാറായില്ല. അതോ ഒരു പാഠം പഠിക്കേണ്ടിവരുമോ എന്നും ;)

അവന്തിക - എന്താ പേടിയുണ്ടോ? :)

റാംജി - മനസ്സിലാക്കിയത് ശരി തന്നെ. നന്നായി എന്ന് കേട്ട് സന്തോഷം.

മുരളീ ജി - എനിക്ക് ചിരിച്ചിട്ടുവയ്യ. നാഗവല്ലിയുടെ ചിരിയല്ലട്ടോ. എന്ത് വിഷമം വന്നാലും ഈ കമന്റ് ഓര്‍ത്താല്‍ ചിരിവരും. :)))

khaadu - അതും സത്യം തന്നെ. എന്നാലും ...:)

അനുപമ - ഒരു ടെസ്റ്റ് ഡോസ് തന്നെ. തിരിച്ചു നാഗവല്ലി ഒരു പാഠം പഠിക്കുമോ. ഇല്ല എന്ന് ആത്മവിശ്വാസം കൈവിടാതെ അങ്ങനെ...
പിണക്കമോ അനുവിനോടോ? ഹേയ്, ഒരിക്കലും ഇല്ല. താമസസ്ഥലത്ത് കുറച്ചു അറ്റകുറ്റപണികള്‍, അതുകൊണ്ട് ലീവ് എടുത്തിരിക്കുകയാണ്.

പ്രഭന്ജി - അല്ലെങ്കില്‍ നാഗവല്ലി ഒരു പാഠം പഠിക്കും. കാത്തിരിക്കാം. ഫോണ്ട് നിറംമാറ്റം വേണ്ടായിരുന്നു അല്ലെ? പോട്ടെ.

ശ്രീനാഥന്‍ ജി - അതെയതെ. പാണ്ടാവാതെ ശ്രദ്ധിക്കുകയും വേണം. എന്തൊക്കെ പാടുപെടണം?

വിനുവേട്ടന് - ഓ, അങ്ങനെ. താമരേടത്തി ഭാഗ്യവതി. നാഗവല്ലി കളിക്കേണ്ടല്ലോ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-79646202892295325792012-02-20T23:29:02.209+05:302012-02-20T23:29:02.209+05:30രാമനാഥനെപ്പോലെയാണ് ഭർത്താവെങ്കിൽ പിന്നെ ‘നാഗവല്ലി’...രാമനാഥനെപ്പോലെയാണ് ഭർത്താവെങ്കിൽ പിന്നെ ‘നാഗവല്ലി’യാകേണ്ട കാര്യമില്ലല്ലോ... അത് കൊണ്ട് ‘നാഗവല്ലി’യെ അറിയേണ്ട ഗതികേട് ഉണ്ടായിട്ടില്ല... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-53348163632979840622012-02-20T05:45:18.869+05:302012-02-20T05:45:18.869+05:30പിന്നല്ലാതെ, ഇവരുടെ ഒക്കെ അടുത്ത് നാഗവല്ലിയായിരിക്...പിന്നല്ലാതെ, ഇവരുടെ ഒക്കെ അടുത്ത് നാഗവല്ലിയായിരിക്കുകയാണ് സേഫ്! (ഇടയ്ക്കൊന്നു നോക്കണം വെളുക്കാൻ തേച്ചത് പാണ്ടായോന്ന്). നന്നായിട്ടുണ്ട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-6188963406137079532012-02-19T22:18:06.487+05:302012-02-19T22:18:06.487+05:30നാഗവല്ലിയാവണതൊക്കെക്കൊള്ളാം..!
ആ ചുവടിനൊത്ത് ലങ്ങേ...നാഗവല്ലിയാവണതൊക്കെക്കൊള്ളാം..!
ആ ചുവടിനൊത്ത് ലങ്ങേരു."ധോം,ധോം,ധോം.....!"
എന്നുകളിച്ചാൽ ഓക്കെ..!
അല്ലെങ്കിൽ....!

ആശംസകളോടെ..പുലരി
ഈ ഫോണ്ടിന്റെ കളർ മാറ്റം വേണമായിരുന്നോ..?Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.com