tag:blogger.com,1999:blog-7794253110438834054.post8825562738584145240..comments2024-03-13T14:45:45.701+05:30Comments on പവിഴമല്ലി / Pavizhamalli: നിന്നെ ഞാനറിയുന്നു കൃഷ്ണാSukanyahttp://www.blogger.com/profile/02744893932477406394noreply@blogger.comBlogger42125tag:blogger.com,1999:blog-7794253110438834054.post-49987229759747768292011-03-10T13:49:48.297+05:302011-03-10T13:49:48.297+05:30ഇങ്ങോരായി എങ്ങനാ direct dealings ആണോ??ഇങ്ങോരായി എങ്ങനാ direct dealings ആണോ??Anonymoushttps://www.blogger.com/profile/10962824188819116222noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-57217269396158210732011-01-03T16:42:00.691+05:302011-01-03T16:42:00.691+05:30റാണിപ്രിയ - നന്ദി, കൃഷ്ണന് തന്നെ ആശ്രയം. ശരിയാണ്...റാണിപ്രിയ - നന്ദി, കൃഷ്ണന് തന്നെ ആശ്രയം. ശരിയാണ്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-5866284373803350222011-01-03T15:31:44.777+05:302011-01-03T15:31:44.777+05:30Neeyente swantham....
Neeyente jeevan....
Neeyalla...Neeyente swantham....
Neeyente jeevan....
Neeyallathe mattarum enikkilla...

ente
krishna....Guruvayoorappa......

Nannayi...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-69640067229412702632010-11-01T11:12:56.837+05:302010-11-01T11:12:56.837+05:30വിജിചേച്ചി - അതെ. പരീക്ഷണങ്ങളിലും തളരാതെ നോക്കുകയു...വിജിചേച്ചി - അതെ. പരീക്ഷണങ്ങളിലും തളരാതെ നോക്കുകയും ചെയ്യും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-23307482123679690572010-10-31T14:20:11.149+05:302010-10-31T14:20:11.149+05:30മോളേ:ഉണ്ണി കണ്ണനില്‍ ഭക്തിയും വിശ്വാസവും അര്‍പ്പിച...മോളേ:ഉണ്ണി കണ്ണനില്‍ ഭക്തിയും വിശ്വാസവും അര്‍പ്പിച്ചാല്‍ നമുക്ക് എതുആപല്ഘട്ടത്തിലും നമുക്ക് ര്ക്ഷകനായെത്തും ...എന്റെ അനുഭവത്തിലൂടെ പറയുകയാണ് .പിന്നെ ഭഗവാനെ മറന്നാല്‍ ദുഃഖം തന്നു പരിക്ഷിക്കുകയും ചെയ്യുക പുള്ളിക്കാരന്റെ രീതിയാ .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-77664158059757231032010-09-16T16:29:06.373+05:302010-09-16T16:29:06.373+05:30അനില്‍ കുറുപ്പ് - ഞാന്‍ ധന്യയായി. സന്തോഷം.
മയില്‍...അനില്‍ കുറുപ്പ് - ഞാന്‍ ധന്യയായി. സന്തോഷം.

മയില്‍പീലി - കൃഷ്ണന് എല്ലാം അറിയുന്നുണ്ടല്ലോ. എന്നിട്ടും എന്ന് പറഞ്ഞാല്‍ കുറച്ചു കരുത്ത് നേടാന്‍ വേണ്ടി ഓരോ പരീക്ഷണങ്ങള്‍.

വരവൂരാന്‍ - അത് ഇഷ്ടമായി, കാര്വര്ണാശംസകളെ, ഇവിടെ കണ്ടാല്‍ തന്നെ സന്തോഷമായി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-64822076701168512092010-09-16T11:10:45.001+05:302010-09-16T11:10:45.001+05:30നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ...
കുറെ കാർവ...നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ...

കുറെ കാർവ്ര്ണ്ണാശംസ്കൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-23889871932896449412010-09-15T13:40:25.680+05:302010-09-15T13:40:25.680+05:30എല്ലാമറിയുന്നു കൃഷ്ണന് എന്നിട്ടും..........എല്ലാമറിയുന്നു കൃഷ്ണന് എന്നിട്ടും..........Mayilpeelihttps://www.blogger.com/profile/08924139873192503215noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-85179097414596210232010-09-15T13:15:33.008+05:302010-09-15T13:15:33.008+05:30This the first of my certainly many more regular v...This the first of my certainly many more regular visits to this Blog.
Apologise for not commenting in malayalam.
I spent all my childhood and till early teens with "sandhya nam japam" and almost all traditonal keertanams where etched in my heart.
But I have not been this stumped by any other verse as these on Krishna.
Your lines might eclipse the devotion of Meera.anilkurup59https://www.blogger.com/profile/07961961217418715354noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-80767241428725968372010-09-14T16:29:51.133+05:302010-09-14T16:29:51.133+05:30ഗീത - ലീലാവിലാസം തന്നെ. മറ്റൊരു ഭക്തയെ കണ്ടതില്‍ സ...ഗീത - ലീലാവിലാസം തന്നെ. മറ്റൊരു ഭക്തയെ കണ്ടതില്‍ സന്തോഷം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-10765910400311146582010-09-14T15:53:45.920+05:302010-09-14T15:53:45.920+05:30കൃഷ്ണ................ഗുരുവായൂരപ്പാ!!!!! കൃഷ്ണന്റെ ...കൃഷ്ണ................ഗുരുവായൂരപ്പാ!!!!! കൃഷ്ണന്റെ ലീലകള്‍ ......... എത്ര വായിച്ചാലും...എത്ര കേട്ടാലും മതിയാവില്ല... നല്ല വരികള്‍ ..... ellavidha aasamsakalum !!!!!!!!!!geethavappalahttps://www.blogger.com/profile/13890350816154231277noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-76011985397623213872010-09-14T15:29:49.379+05:302010-09-14T15:29:49.379+05:30കുമാരന് - വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. നന്ദി....കുമാരന് - വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. നന്ദി.

വേണുഗോപാല്‍ - നന്ദി മാഷേ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-50494121009303612002010-09-13T21:46:08.738+05:302010-09-13T21:46:08.738+05:30കണ്ണാ.. കൃഷ്ണാ എന്നൊക്കെ ഉള്ള വിളി കെൽക്കുമ്പോൾ ഉള...കണ്ണാ.. കൃഷ്ണാ എന്നൊക്കെ ഉള്ള വിളി കെൽക്കുമ്പോൾ ഉള്ളിരൊരു കുളിരാ.... നന്ദി ആ കുളിർ സമ്മാനിച്ചതിനു...വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-13159818464565167362010-09-13T20:06:48.388+05:302010-09-13T20:06:48.388+05:30നല്ലൊരു കൃഷ്ണഭക്തി ഗാനം.നല്ലൊരു കൃഷ്ണഭക്തി ഗാനം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-77852255001501354762010-09-13T12:07:35.605+05:302010-09-13T12:07:35.605+05:30അഭി - സന്തോഷം അഭീ
ജയരാജ് - നന്ദി അഭിപ്രായത്തിന്...അഭി - സന്തോഷം അഭീ

ജയരാജ് - നന്ദി അഭിപ്രായത്തിന്, ആശംസകള്‍ക്ക്Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-63912406331715280632010-09-12T15:05:32.508+05:302010-09-12T15:05:32.508+05:30mattoru meera pole.... manoharamaayi....... aasham...mattoru meera pole.... manoharamaayi....... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-60065065734818226142010-09-12T12:51:56.182+05:302010-09-12T12:51:56.182+05:30നല്ല വരികള്‍ ചേച്ചി , ഇഷ്ടമായിനല്ല വരികള്‍ ചേച്ചി , ഇഷ്ടമായിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-27019973760629979442010-09-09T16:44:05.005+05:302010-09-09T16:44:05.005+05:30താന്തോന്നി - ആഗ്രഹങ്ങളൊന്നും ഇല്ല. ആപത്തില്‍ തുണയാ...താന്തോന്നി - ആഗ്രഹങ്ങളൊന്നും ഇല്ല. ആപത്തില്‍ തുണയാകണം എന്നുമാത്രം. നന്ദി.

സ്മിത - കുറെയായി കണ്ടിട്ട്. നന്ദി

കേരളദാസനുണ്ണി - അതെ. അതില്‍ കവിഞ്ഞൊന്നും ആഗ്രഹമില്ല. നന്ദി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-67435924399258919312010-09-06T17:16:11.076+05:302010-09-06T17:16:11.076+05:30" നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു ".
അതില്‍..." നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു ".
അതില്‍ കവിഞ്ഞ് മറ്റെന്ത് വേണം.

ഞാനും സദാ മനസ്സിലോര്‍ക്കാറുണ്ട്
" രഥാംഗപാണിരക്ഷോഭ്യ സര്‍വ്വ പ്രഹരണായുധ " എന്ന വരികള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-58767010607033324132010-09-04T21:28:20.935+05:302010-09-04T21:28:20.935+05:30ലളിതമായ വരികള്‍..നന്നായിരിക്കുന്നു.ലളിതമായ വരികള്‍..നന്നായിരിക്കുന്നു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-42003663642748048162010-09-04T18:01:10.422+05:302010-09-04T18:01:10.422+05:30കഥകളല്ലിന്നു നിന് സാമീപ്യമല്ലോ വിസ്മയം കൊള്ളിക്കു...കഥകളല്ലിന്നു നിന് സാമീപ്യമല്ലോ വിസ്മയം കൊള്ളിക്കുന്നതെന്നെ. പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍ നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ നിന്നെ ഞാനറിയുന്നു കൃഷ്ണാ..

പരീക്ഷണങ്ങള്‍ക്കൊടുവില്‍ എല്ലാം നിരവേട്ടനെ കൃഷ്ണാ....Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-48375972876003646922010-09-04T13:54:18.655+05:302010-09-04T13:54:18.655+05:30ഭാനു - അതെ. പരാതി കണക്കിലെടുത്തു
ചാണ്ടികുഞ്ഞ് - ...ഭാനു - അതെ. പരാതി കണക്കിലെടുത്തു

ചാണ്ടികുഞ്ഞ് - നല്ല ഒന്നാംതരം തെണ്ടിത്തരങ്ങളെ തറക്കഥകള് എന്നുപറയല്ലേ, ഹഹഹ... കിരണ്‍സിന്റെ ബ്ലോഗില്‍ നോക്കാം. ഓഡിയോ ആയി ഇടാനൊക്കെ ഈ ജോലിക്കിടയില്‍ നേരം കിട്ടുമോ? സ്വന്തം സിസ്റ്റം ഒക്കെ വാങ്ങട്ടെ എന്നിട്ട് നോക്കാം.

ജിമ്മി - അപ്പൊ അറിഞ്ഞു അല്ലെ? ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം.

ആയിരത്തൊന്നാം രാവേ - ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

ഗോപകുമാര്‍ - നന്നായോ? വളരെ സന്തോഷം. നന്ദി. തിരിച്ചും ആശംസകള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-30917965436647169542010-09-03T23:41:11.968+05:302010-09-03T23:41:11.968+05:30നന്നായിട്ടുണ്ട്... വളരെ സുന്ദരമായ വരികൾ ... ആശംസകൾ...നന്നായിട്ടുണ്ട്... വളരെ സുന്ദരമായ വരികൾ ... ആശംസകൾ ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-12674670999874809522010-09-03T20:11:56.795+05:302010-09-03T20:11:56.795+05:30ഇവിടെ ബാക്കിയാകുന്ന രാധമാര്‍ ..ഇവിടെ ബാക്കിയാകുന്ന രാധമാര്‍ ..Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-41496523098452943752010-09-03T17:29:38.518+05:302010-09-03T17:29:38.518+05:30"പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
നീ കൂടെയു..."പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
നിന്നെ ഞാനറിയുന്നു കൃഷ്ണാ"

മനോഹരമായ വരികള്‍.. 'മയില്‍പ്പീലി'യില്‍ തുടങ്ങി ഗുരുവായൂരപ്പനെ കുറിച്ചുള്ള ഭക്തിഗാനങ്ങളൊക്കെ ഇഷ്ടമാണെങ്കിലും ആദ്യമായിട്ടാണ് ഒരു കവിതാ ശകലം മനസ്സില്‍ കയറുന്നത്..

'നിന്നെ ഞാനും അറിയുന്നു കൃഷ്ണാ...'ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com