tag:blogger.com,1999:blog-7794253110438834054.post4819978151033303687..comments2024-03-13T14:45:45.701+05:30Comments on പവിഴമല്ലി / Pavizhamalli: വെളിച്ചം Sukanyahttp://www.blogger.com/profile/02744893932477406394noreply@blogger.comBlogger32125tag:blogger.com,1999:blog-7794253110438834054.post-44472977066374465742013-11-04T13:14:07.077+05:302013-11-04T13:14:07.077+05:30@ശ്രീ - പുതിയ ഓഫീസില്‍ (ഇനി പഴയതുതന്നെ) തിരക്കുള്ള...@ശ്രീ - പുതിയ ഓഫീസില്‍ (ഇനി പഴയതുതന്നെ) തിരക്കുള്ള ജോലിയാണ്.
തിരിച്ചു വരണം. ശ്രമിക്കാം. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-45253028047887165222013-10-23T08:29:40.476+05:302013-10-23T08:29:40.476+05:30കൊല്ലം ഒന്നാകുന്നു, വല്ലോമൊക്കെ എഴുതിയിട്ട്... ഇതെ...കൊല്ലം ഒന്നാകുന്നു, വല്ലോമൊക്കെ എഴുതിയിട്ട്... ഇതെന്തു പറ്റി, ചേച്ചീ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-24730769768856736872013-06-24T16:06:24.621+05:302013-06-24T16:06:24.621+05:30@ജെ പി അങ്കിള്‍, എന്താ പറയേണ്ടത്? ഈ കമന്റ് തന്നെ ...@ജെ പി അങ്കിള്‍, എന്താ പറയേണ്ടത്? ഈ കമന്റ് തന്നെ ഒരംഗീകാരം ആണ്. എനിക്കൊരു ചമ്മല്. അങ്കിളിനെ ഇനിയും വന്നു കാണാത്തതില്‍. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-90456059635697548762013-06-23T12:45:27.223+05:302013-06-23T12:45:27.223+05:30കവിതകള്‍ വായിച്ചിട്ട് കുറേ നാളായി. നന്നായിരിക്കുന്...കവിതകള്‍ വായിച്ചിട്ട് കുറേ നാളായി. നന്നായിരിക്കുന്നു. പണ്ട് എനിക്കിഷ്ടപ്പെട്ട സുകന്യയുടെ ചില കവിതകള്‍ ഞാന്‍ ഈശ്വരി വര്‍മ്മയെക്കൊണ്ട് ഈണം ചെയ്ത് പാടിപ്പിക്കാറുണ്ടായിരുന്നു.

അങ്ങിനെ ഒന്നുരണ്ട് കവിതകള്‍ ഈശ്വരിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇനി ഈശ്വരി പാടുമ്പോള്‍ ഞാന്‍ റെക്കോഡ് ചെയ്ത് സുകന്യയുടെ സമ്മതത്തോട് കൂടി പബ്ലീഷ് ചെയ്യാം എന്റെ ബ്ലോഗില്‍.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-45505022362108825632013-04-22T14:21:05.544+05:302013-04-22T14:21:05.544+05:30നന്ദി ഷൈജു.നന്ദി ഷൈജു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-19590934516018180152013-04-20T13:17:27.291+05:302013-04-20T13:17:27.291+05:30എന്താ എന്നറിയില്ല ഇതു വായിക്കുമ്പോൾ പത്താം തരത്തിൽ...എന്താ എന്നറിയില്ല ഇതു വായിക്കുമ്പോൾ പത്താം തരത്തിൽ പഠിക്കുമ്പോൾ
ഒട്ടൊഗ്രഫ് എഴുതിയ ഓര്‍മ്മ വന്നു പോയി ....

പവിഴ മല്ലിക്ക് ആശംസകൾ നേരുന്നു

സസ്നേഹം

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-5326297355560490622013-03-08T14:55:21.890+05:302013-03-08T14:55:21.890+05:30P V Ariel - അഭിനന്ദനങ്ങള്‍ക്ക് നന്ദി. :)P V Ariel - അഭിനന്ദനങ്ങള്‍ക്ക് നന്ദി. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-28754279486688613692013-03-04T14:58:11.913+05:302013-03-04T14:58:11.913+05:30ഇവിടെയെത്താന്‍ വളരെ വൈകി
ഇന്ന് ബിലാത്തി മുരളീ മുകു...ഇവിടെയെത്താന്‍ വളരെ വൈകി
ഇന്ന് ബിലാത്തി മുരളീ മുകുന്ദന്റെ
കമന്റ് notification കണ്ടിവിടെത്തി
വളരെ നന്നായി കോറിയിട്ട വരികള്‍
അഭിനന്ദനങ്ങള്‍ ആശംസകള്‍
വീണ്ടും എഴുതുക അറിയിക്കുക
ബ്ലോഗില്‍ follow.... Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-46790942868364133102013-02-11T15:09:28.359+05:302013-02-11T15:09:28.359+05:30എന്‍ ബി സുരേഷ് - നന്ദി. വൈകിയതില്‍ ക്ഷമിക്കുക. എന്‍ ബി സുരേഷ് - നന്ദി. വൈകിയതില്‍ ക്ഷമിക്കുക. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-37134109549357731042013-01-14T10:49:09.049+05:302013-01-14T10:49:09.049+05:30This comment has been removed by the author.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-39946101451591253292013-01-14T10:49:01.788+05:302013-01-14T10:49:01.788+05:30This comment has been removed by the author.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-36227771250369555442013-01-14T10:48:30.372+05:302013-01-14T10:48:30.372+05:30ജീവിതത്തിന്റെ പരിഭവംജീവിതത്തിന്റെ പരിഭവംഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-77726490778415615012013-01-09T12:24:04.192+05:302013-01-09T12:24:04.192+05:30ശ്രീ - നന്ദി. അങ്ങോട്ടും നന്മ നിറഞ്ഞ പുതുവര്‍ഷം നേ...ശ്രീ - നന്ദി. അങ്ങോട്ടും നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-7298193806368111892013-01-08T08:56:00.771+05:302013-01-08T08:56:00.771+05:30പുതുവത്സരാശംസകള്‍!പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-62445702054142600742013-01-04T11:14:38.904+05:302013-01-04T11:14:38.904+05:30@ചന്തു നായര്‍ - നന്ദി, വായനക്കും അഭിപ്രായത്തിനും.@ചന്തു നായര്‍ - നന്ദി, വായനക്കും അഭിപ്രായത്തിനും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-26174764704523752272013-01-04T10:53:42.025+05:302013-01-04T10:53:42.025+05:30നല്ല വരികൾക്കെന്റെ ആശംസകൾനല്ല വരികൾക്കെന്റെ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-81493908011311847292013-01-03T12:31:12.207+05:302013-01-03T12:31:12.207+05:30മുരളീജി - നന്മയും സന്തോഷവും അനുഗ്രഹപൂര്‍വം ഇനിയെന്‍...മുരളീജി - നന്മയും സന്തോഷവും അനുഗ്രഹപൂര്‍വം ഇനിയെന്തുവേണം. ഒരുപാട് നന്ദിയോടെSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-46928901617452584842013-01-01T03:46:08.891+05:302013-01-01T03:46:08.891+05:30ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് സുകന്യാജിക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-90521291997502672702012-12-31T13:24:22.733+05:302012-12-31T13:24:22.733+05:30ഡോക്ടര്‍ പ്രേമകുമാരന് - നന്ദി വായിച്ചതിനും അഭിപ്ര...ഡോക്ടര്‍ പ്രേമകുമാരന് - നന്ദി വായിച്ചതിനും അഭിപ്രായത്തിനും.

മുരളീജി - ഒന്നും പറയാതെ തന്നെ എനിക്കും മനസ്സിലായി ആ മനസ്സിന്റെ വെണ്മയും നന്മയും.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-85927488098042440492012-12-19T15:06:15.720+05:302012-12-19T15:06:15.720+05:30ഈ നറുതിരിവെളിച്ചത്തിൻ
വെണ്മ നാട്ടിൽ വെച്ചാസ്വദിച്...ഈ നറുതിരിവെളിച്ചത്തിൻ
വെണ്മ നാട്ടിൽ വെച്ചാസ്വദിച്ചിരുന്നൂ ..
കേട്ടൊ സുകന്യാജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-75576155753356707052012-12-18T21:54:36.234+05:302012-12-18T21:54:36.234+05:30നല്ല ഭാവന. ഭാവുകങ്ങള്‍.നല്ല ഭാവന. ഭാവുകങ്ങള്‍.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-89896424946055626362012-12-14T14:41:39.184+05:302012-12-14T14:41:39.184+05:30@deeps - Ok. Ok. :)@deeps - Ok. Ok. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-3659847086081947302012-12-13T10:07:03.712+05:302012-12-13T10:07:03.712+05:30dont worry about the update you get, pls keep visi...dont worry about the update you get, pls keep visiting every 4-5 days and you will see an update...
maybe you can visit like
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്... :)deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-21109723825985953902012-12-10T12:01:48.281+05:302012-12-10T12:01:48.281+05:30@ശ്രീ, ദാസേട്ടന്, കുമാരന് - നന്ദി.@ശ്രീ, ദാസേട്ടന്, കുമാരന് - നന്ദി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-13228968693383417712012-12-08T08:57:29.775+05:302012-12-08T08:57:29.775+05:30ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമാ...ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

നല്ലത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com