tag:blogger.com,1999:blog-7794253110438834054.post5125147280433138270..comments2024-03-13T14:45:45.701+05:30Comments on പവിഴമല്ലി / Pavizhamalli: പ്രത്യാശ Sukanyahttp://www.blogger.com/profile/02744893932477406394noreply@blogger.comBlogger29125tag:blogger.com,1999:blog-7794253110438834054.post-74182035089889441662015-05-25T16:24:58.822+05:302015-05-25T16:24:58.822+05:30നല്ല വാക്കുകള്‍ പ്രചോദനം തരുന്നുണ്ട്.നല്ല വാക്കുകള്‍ പ്രചോദനം തരുന്നുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-15393110995672839422015-05-25T16:24:08.429+05:302015-05-25T16:24:08.429+05:30നന്ദി സുഹൃത്തേ.നന്ദി സുഹൃത്തേ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-6632796199561298992015-05-22T09:39:50.565+05:302015-05-22T09:39:50.565+05:30പ്രാസങ്ങള്‍ കൊണ്ട്
പ്രയാസങ്ങളകറ്റാന്‍
പ്രയാസമില്ലാ...പ്രാസങ്ങള്‍ കൊണ്ട്
പ്രയാസങ്ങളകറ്റാന്‍
പ്രയാസമില്ലാതെ
പ്രയത്നിക്കും
പ്രതിഭേ......നമോവാകംവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-14560391081154740112014-11-26T13:45:58.123+05:302014-11-26T13:45:58.123+05:30Nalla Kavitha.... AashamsakalNalla Kavitha.... AashamsakalJOHNYCHANTE SWANTHAM SANGEETHAMhttps://www.blogger.com/profile/05272597430809873137noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-24542786446682096502014-06-09T16:38:01.454+05:302014-06-09T16:38:01.454+05:30സമയക്കുറവ്. ആ ചോദ്യം അങ്ങോട്ടും ചോദിച്ചിരിക്കുന്നു...സമയക്കുറവ്. ആ ചോദ്യം അങ്ങോട്ടും ചോദിച്ചിരിക്കുന്നു. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-80876716924670208442014-06-04T21:53:16.693+05:302014-06-04T21:53:16.693+05:30entha ippol ezhuthunnille?entha ippol ezhuthunnille?VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-705849673837261062014-02-25T12:52:37.752+05:302014-02-25T12:52:37.752+05:30കുറച്ചു ബാക്കിയിരിക്കട്ടെ. എന്നാലെ സന്തോഷത്തിന്റെ...കുറച്ചു ബാക്കിയിരിക്കട്ടെ. എന്നാലെ സന്തോഷത്തിന്റെ വിലയറിയൂ. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-25184826455223106752014-02-03T23:00:44.780+05:302014-02-03T23:00:44.780+05:30അങ്ങനെ എല്ലാ സങ്കടങ്ങളും അകന്നു പോകട്ടെ...അങ്ങനെ എല്ലാ സങ്കടങ്ങളും അകന്നു പോകട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-83591376323102630352014-01-13T11:24:45.160+05:302014-01-13T11:24:45.160+05:30നന്ദി തിരിച്ചും ആശംസകള്‍ അറിയിക്കുന്നു കേരളേട്ടാനന്ദി തിരിച്ചും ആശംസകള്‍ അറിയിക്കുന്നു കേരളേട്ടാSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-54726351242989016352014-01-10T20:26:05.545+05:302014-01-10T20:26:05.545+05:30വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല...വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല്ലോ. അത് നന്നായി. വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-24918452045080025962014-01-10T20:25:30.166+05:302014-01-10T20:25:30.166+05:30വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല...വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല്ലോ. അത് നന്നായി. വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-3242203361840684892014-01-03T12:23:27.852+05:302014-01-03T12:23:27.852+05:30നന്ദി. അങ്ങോട്ടും പുതുവത്സരാശംസകള്‍ നേരുന്നു.നന്ദി. അങ്ങോട്ടും പുതുവത്സരാശംസകള്‍ നേരുന്നു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-9337860211652212642013-12-29T18:51:11.557+05:302013-12-29T18:51:11.557+05:30(ഏകാന്തമാമൊരു നാളില്‍ ഏഴുവര്ണങ്ങള് വാനില്‍ തെളിയ...(ഏകാന്തമാമൊരു നാളില്‍ ഏഴുവര്ണങ്ങള് വാനില്‍ തെളിയവേ
ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്.")
വളരെ മനോഹരമായ ലളിതമായ രചന..
പുതുവത്സരാശംസകള്‍ .....M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-78353284427351032352013-12-24T16:03:54.159+05:302013-12-24T16:03:54.159+05:30Thanks and wish you the same. Thanks and wish you the same. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-18068994979853554622013-12-22T11:11:27.691+05:302013-12-22T11:11:27.691+05:30hi
enjoy the festive season ahead..
may you have a...hi
enjoy the festive season ahead..
may you have a grace-filled Christmas and Happy New Yeardeepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-36522422535267615292013-12-21T16:36:30.175+05:302013-12-21T16:36:30.175+05:30@പാവം രോഹു - അതെ. നന്ദി. :)@പാവം രോഹു - അതെ. നന്ദി. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-73121075095712323002013-12-21T16:22:36.466+05:302013-12-21T16:22:36.466+05:30"എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളി..."എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്"

എല്ലാ വിഷമങ്ങളും പോയ്പപോവട്ടെ സുകന്യേ...pavamrohuhttps://www.blogger.com/profile/05699368291508014849noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-7642963498325141312013-12-21T13:02:49.550+05:302013-12-21T13:02:49.550+05:30നന്ദി ഷഹീംനന്ദി ഷഹീംSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-25213790255490678332013-12-19T03:00:21.579+05:302013-12-19T03:00:21.579+05:30തെളിഞ്ഞ വാനവും, നിറഞ്ഞ മനസ്സുമായി
പ്രത്യാശയുടെ നി...തെളിഞ്ഞ വാനവും, നിറഞ്ഞ മനസ്സുമായി
പ്രത്യാശയുടെ നിമിഷങ്ങൾ അവസാനിക്കാതെ ഇരിക്കട്ടെ.
Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-40741036544171428602013-12-18T14:55:24.505+05:302013-12-18T14:55:24.505+05:30മുരളീജി -ഞാനും വിചാരിച്ചതായിരുന്നു, ഇ, ഈ, ഒ, ഓ എന്‍...മുരളീജി -ഞാനും വിചാരിച്ചതായിരുന്നു, ഇ, ഈ, ഒ, ഓ എന്നിവരെ കൂടെ കൂട്ടി സങ്കടങ്ങള്‍ പൊലിപ്പിച്ചകറ്റാമായിരുന്നു. സമയം തീരെ കുറവ്. പക്ഷെ എല്ലാ തൃക്കാര്‍ത്തികയിലും ഒരു പോസ്റ്റ് :)

@വിനുവേട്ടന്, അജിത്ജി - കൊല്ലേരി തറവാടിയെ കണ്ടുപിടിച്ചതില്‍ ബിലാത്തിയെ ഞാന്‍ ചാരന് എന്ന് വിളിക്കില്ല. ബിലാത്തി നല്ല ഒരു മജീഷ്യന്‍ ആണെന്ന് തെളിയിച്ചു.

ജിമ്മി - പ്രത്യാശ പ്രാസം ഇഷ്ടമായല്ലോ. :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-60224787976029981172013-12-17T21:37:52.809+05:302013-12-17T21:37:52.809+05:30അനോണിയായി മറഞ്ഞിരുന്നാലും നമ്മടെ ചാരപ്രവീരന് കണ്ട...അനോണിയായി മറഞ്ഞിരുന്നാലും നമ്മടെ ചാരപ്രവീരന് കണ്ടുപിടിച്ചുകളയും. ചാരന് എന്നുപറഞ്ഞാല്‍ ചാരന് തന്നെ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-38523426960650129812013-12-17T15:06:26.732+05:302013-12-17T15:06:26.732+05:30‘പ്രാസ’ത്തിലുള്ള പ്രത്യാശ മനോഹരമായിരിക്കുന്നു.. :)...‘പ്രാസ’ത്തിലുള്ള പ്രത്യാശ മനോഹരമായിരിക്കുന്നു.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-39685094761917576082013-12-16T22:27:09.448+05:302013-12-16T22:27:09.448+05:30ഓ.... ആ അജ്ഞാതൻ നമ്മുടെ കൊല്ലേരി തറവാടി ആയിരുന്നു...ഓ.... ആ അജ്ഞാതൻ നമ്മുടെ കൊല്ലേരി തറവാടി ആയിരുന്നുവല്ലേ?

മുരളിഭായിയിലെ ചാരൻ ശരിക്കും വർക്ക് ചെയ്ത് കണ്ടുപിടിച്ചുകളഞ്ഞല്ലോ അത്... അഭിനന്ദനങ്ങൾ ചാരാ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-2190610858141088892013-12-16T21:34:41.780+05:302013-12-16T21:34:41.780+05:30ദെവ്ട്യായിരുന്നു..സുകന്യാജി..?
അനോണിയായി മ്മ്ടെ തറ...ദെവ്ട്യായിരുന്നു..സുകന്യാജി..?
അനോണിയായി മ്മ്ടെ തറവാടിയും ആദ്യമായി അഭിപ്രായിക്കുവാൻ ഓടിയെത്തിയല്ലോ ..അല്ലേ

പിന്നെ

‘ഇന്നിന്റെ ദു;ഖങ്ങൾ...
ഇത്തരം പ്രത്യാശ തന്നുടെ ...
ഇങ്ങിനെയോരോരൊ ആശകൾ ..
ഇനിയില്ലാ ആശിക്കൽ ...

ഈണങ്ങൾ മീട്ടുവാൻ ....
ഈടുറ്റ രാഗങ്ങളൊക്കെയും
ഈശ്വരൻ തുണയാകും ...
ഈവേളയെങ്കിലും ആകുമോ...‘

ഇങ്ങനെ ‘ഇ’ യും ‘ഈ’യും കൂടി വരികളായി ചേർത്തിരുന്നുവെങ്കിൽ ശരിക്കും പ്രാസമൊപ്പിച്ച് അക്ഷരമാല ക്രമത്തിൽ എല്ലാ സങ്കടങ്ങളേയും പാടിയകറ്റാമായിരുന്നു....!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7794253110438834054.post-1526010602945918012013-12-16T12:12:58.189+05:302013-12-16T12:12:58.189+05:30അനോണി - തേങ്ങയുടച്ച് ആശംസിച്ച അനോണിക്ക് നന്ദി. കമ...അനോണി - തേങ്ങയുടച്ച് ആശംസിച്ച അനോണിക്ക് നന്ദി. കമന്റ് ഇഷ്ടപ്പെട്ടു. പേര് കൂടി പറയാമായിരുന്നു.

അജിത് ജി - സന്തോഷം. പുതിയ ഫോട്ടോ കലക്കി.

റാംജി - ഈ കമന്റുകളും പ്രത്യാശ പകരുന്നു. നന്ദി.

വിനുവേട്ടന് - സംശയം ശരിയാണ്. എനിക്ക് പുടികിട്ടി. അതാണ് ശരി എന്ന്. പ്രോത്സാഹനത്തിന് നന്ദി. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com