ചതുപ്പ് നിലത്തിലാണ് ഞാനെന്ന് ഇന്നറിഞ്ഞു മറ്റൊന്ന് കൂടി അറിഞ്ഞു ഇന്നു; നിനക്കെന്നെ രക്ഷിക്കാനവില്ലതന്നെ! രക്ഷിക്കാനെത്തുന്ന നിന്റെ കൈപിടിച്ച് ഈ ദുരിതത്തിലിടാനല്ലാതെ മറ്റൊന്നുമെനിക്കാവില്ലല്ലോ ? ഇനി ഈ ചതുപ്പുനിലത്തില്‍ മുങ്ങിയും പൊങ്ങിയും ഞാനൊറ്റക്ക് മതി.
vallathe sparshichu.
ReplyDeletechalikkundil vitarnnunilkkum
ReplyDeletethamarathan soundaryamaswadikkunnavarkariyilla
aa punchirikkupinnile vishadavum
arkkum kanan kaziyatha vedanayum
കൊള്ളാം നന്നായിട്ടുണ്ട്.
ReplyDeleteഇത്ര ചെറുതെങ്കിലുമെത്ര മനോഹരം നീ..
ReplyDeletevalyakkaran - thank u.
ReplyDelete