Tuesday, January 1, 2008

അച്ഛനെയാണെനിക്കിഷ്ടം

അച്ഛനെയാണെനിക്കിഷ്ടം !!!
എന്ത് പറയേണ്ടു? ഓര്‍മയിലെന്നും വിടരുന്നു,
അച്ഛന്‍ തന്‍ സുന്ദരമാം മുഖവും സ്നേഹപൂര്‍ണമാം വാക്കുകളും
പക്ഷെ? അമ്മയെയാണ് ഓര്‍ത്തത് ഇന്നാളില്‍
അച്ഛനും ഓര്‍ത്തത് അമ്മയെയും എന്നെയുമല്ലേ?

2 comments:

  1. Highly emotional... but very much personal..

    ReplyDelete
  2. അതെ. അമ്മയ്ക്കും അച്ഛനെ തന്നെയാണിഷ്ടം. :-)

    ReplyDelete