എനിക്ക് വേണമിന്നൊരു ഇന്ദ്രജാലവടി, ഒരു വെള്ളി കെട്ടിയ വടി
ഒന്നുമറിയാത്ത ഇന്ദ്രജാലക്കാരനായ് എനിക്കും ചെയ്യേണം ഒരിന്ദ്രജാലം
എന്റെ രാജകുമാരിയെ ഒരു പുഷ്പം കണക്കെ നോവാതെ കയ്യിലോതുക്കാന്‍
എന്റെ നെഞ്ചോടു ചേര്ത്തു നില്‍ക്കാന്‍ എന്നോടൊപ്പം എന്നെന്നും നില്‍ക്കാന്‍
ഇനിയും പഠിക്കണം ആ ഇന്ദ്രജാലം എന്നിലെ എന്നില്‍ ജീവനേകാന്‍
വിടില്ല ഞാന്‍ ഒരിക്കലും നിന്നെ മാന്ത്രിക ചെപ്പില്‍ നിന്നു
എനിക്ക് ഇന്ദ്രജാലം അറിയില്ല എങ്കിലും

ആരും കമന്റിട്ടിട്ടിലല്ലൊ? ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നതാണോ? പുതിയതും കുറച്ചൊക്കെ വായിച്ചത് കൊണ്ടാകാം, ഈ മാജിക് സംഭവം അത്ര പോരാ എന്ന് തോന്നിയത്. എന്നാലും ബാക്കിയുള്ളതൊക്കെ വായിക്കട്ടെ. ശ്രീമാഷിന്റെയും വഷളന്റെയും ഒക്കെ കൂടി ഇപ്പൊ എവിടെ നോക്കിയാലും അവളെ മാത്രമേ കാണുന്നുള്ളൂ, മനസ്സിലായില്ലേ, മ്മ്ടെ “കവിത“യേ.
ReplyDelete--------------------------------
സമയം കിട്ടുകയാണെങ്കിൽ ആ വഴിക്കും വരൂട്ടൊ.
Happy bachelors- nandi. varaam.
ReplyDelete