ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം
ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ
ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്
തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം
ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം
കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു
കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്
ആദ്യം തേങ്ങ പിന്നെ വായന, പിന്നെ വിശദമായ കമന്റ് കേട്ടോ ഓപ്പോളേ
ReplyDelete(((((((ട്ടേ))))))))))
വീണ്ടും ഒരു തിരുവാതിര...
ReplyDeleteമൂന്നു സ കളുടെ,
സമാധാനത്തിന്റെ,
സന്തോഷത്തിന്റെ,
സമൃദ്ധിയുടെ,
പുതുവത്സരം ആശംസിക്കുന്നു.
ഒരു പുതുപ്പിറവിയെ!
ReplyDeleteഒരു പുതു പുലരിയെ
നമുക്ക് കൈനീട്ടീ സ്വീകരിക്കാം
പുതുവത്സരാശംസകള്‍
കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ReplyDeleteഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്
പുതുവത്സരാശംസകള്‍!!
പുതുവത്സരാശംസകള്‍...
ReplyDeleteതിരുവാതിര ........കുളിര്‍ത്തു മനസ്സു....
പൂര്‍ണ ചന്ദ്രനിലവതൊരു തിരുവാതിര ആഘോഷം ....... ഇനി ഇങ്ങിനെയൊരു തിരുവാതിര കുരെവര്‍ഷങ്ങള്‍ക്ക് ശേഷം ........ സംയോജിതമായൊരു കവിത.. പുതുവര്‍ഷത്തില്‍ എല്ലാവിധ ആശംസകളും!!!!!!!!!!!!
ReplyDeleteകവിതനന്നായി എങ്കിലും നമുക്ക് പുതിയ വിഷയങ്ങളില്ലെ?
ReplyDeleteരാജീവേ - കേട്ടു അനിയാ, തേങ്ങ ഉടച്ച ശബ്ദവും കേട്ടു.
ReplyDeleteTypist/എഴുത്തുകാരി - ഇവിടെ എത്തി ആശംസ അറിയിച്ചതിന് നന്ദി. നല്ല 'സ' കള്‍ സംഭവിക്കട്ടെ അല്ലെ എല്ലായിടത്തും
നന്ദന - പുതു പിറവി ഉണ്ടായിരിക്കുന്നു. നല്ല മനസ്സിന് നന്ദി.
സാജന്‍ - വീണ്ടും വന്നതിനും ആശംസക്കും നന്ദി. തിരിച്ചും അറിയിക്കുന്നു.
ഉഷശ്രീ - കിലുക്കാംപെട്ടി കിലുക്കിയതിനു നന്ദി
ഗീത വാപ്പാല - എന്നോ എഴുതിയതാണ്. വെറുതെ ഓരോന്നായ് എടുത്തു നോക്കിയപ്പോള്‍ ഇത് കണ്ടു. വേണം എന്ന് വിചാരിച്ച്സംയോജിപ്പിച്ചതല്ല. അല്ല എന്തിനാ ഇതൊക്കെ പറയുന്നത്. അടുത്ത് ഇരുന്നു കാണുന്നതല്ലേ. ഒക്കെ സംഭവിക്കയാണ്.
കുഞ്ഞി പെണ്ണെ - തുറന്ന അഭിപ്രായത്തിന് നന്ദി. ശ്രമിക്കാം.
വളരെ നല്ല കവിത.
ReplyDeleteചേച്ചി , ഞാന്‍ കവിത വായിച്ചു തുടങ്ങിയപ്പോള്‍ ശെരിക്കും നിലാവും കുളക്കടവും തിരുവാതിരയും എന്റെ മനസ്സില്‍ വന്നു. പക്ഷെ ലാസ്റ്റ് കണ്ണനെ വര്‍ണ്ണിച്ചത് കവിത ബ്രേക്ക് ആയതു പോലെ തോന്നി. കുറെ കൂടി എഴുതി ചേര്‍ത്ത് കവിത നന്നാക്കാമായിരുന്നു.
ReplyDeletekollam nannayittundu
ReplyDeleteകൊള്ളാം
ReplyDeleteഇനിയുണ്ടാകുമോ തിരുവാതിര..
ReplyDeleteവൈകി എന്നറിയാം.എങ്കിലും പുതുവല്‍രാശംസകള്‍
വൈകിയാണെങ്കിലും , നനമകൾ നിറഞ്ഞ ഒരു പുതുവർഷം ആശം സിക്കുന്നു
ReplyDeleteഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
ReplyDeleteനോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം
സൂപ്പര്‍ കവിത, മേല്പറഞ്ഞ വരികള്‍ ഭാവനയില്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.
കണ്ണനെ വിട്ടു ഒരു പരിപാടിയും ഇല്ല അല്ലെ ഓപ്പോളേ
കുമാരന്‍ - നന്ദി എന്നൊരു വാക്ക് മാത്രം.
ReplyDeleteമയില്‍പീലി - ആണല്ലേ, ഒരു മയില്‍പീലി പോല്‍ കാത്തു സൂക്ഷിക്കാം ഈ അഭിപ്രായം.
ഉമേഷ് - അത് കൊള്ളാം. വെറുതെ പോവണ്ട. നന്ദി കൂടി കൊണ്ടുപോകൂ.
L T Maratt - വൈകിയോ. എന്തായാലും വന്നല്ലോ. അത് മതി.
വയനാടന്‍ - ഹേയ് ഒട്ടും വൈകിയിട്ടില്ല. തിരിച്ചും നന്മകള്‍ നേരുന്നു.
രാജീവ് - ആ വരികള്‍ ഭാവനയില്‍ കണ്ട് സന്തോഷം തോന്നിയെങ്കില്‍ ഇവിടെ കമന്റ് വായിച്ച് പൊട്ടിച്ചിരിച്ചു.
തിരുവാതിര നാളിലെ മഞ്ഞിന്റെ കുളിര് പകരുന്ന നല്ല ഒരു കവിത...
ReplyDeleteപുതുവത്സരാശംസകള്‍, ചേച്ചീ...
തിരുവാതിരപോലെ....വരികൾ
ReplyDeleteനന്നായിരിക്കുന്നു
ആശം സകൾ
ശ്രീ - അന്നത്തെ തിരുവാതിരയെ കുറിച്ചായതുകൊണ്ടാണ് കുളിര്‍. എന്നാല്‍ ഇന്ന് ? ഒക്കെ ഒരു ചടങ്ങ് മാത്രം. തിരിച്ചും ആശംസകള്‍.
ReplyDeleteവരവൂരാന്‍ - നാമൊക്കെ ഒന്നായതുകൊണ്ടാണോ നന്നായെന്നു തോന്നിയത്? നന്ദി.
സോണ ജി - ആണോ? സന്തോഷം.
valare manoharamaaya aaswaadhana sukham pakarunna kavitha...
ReplyDeleteഇളം കുളിരു പെയ്യുന്ന കവിത.
ReplyDeleteohhhhhh me so late...
ReplyDeleteand this one is so very 'New Yeary' ... lovely way to begin the year...
ഇവിടെ എത്താൻ ഇത്തിരി വൈകി , പുതുവത്സരാശംസകൾ
ReplyDeleteവിജയലക്ഷ്മി ചേച്ചി - ആണോ? സന്തോഷം.
ReplyDeleteഖാദര്‍ - ഓരോ വരവിനും കമന്റിനും നന്ദി ഉണ്ട് സുഹൃത്തെ.
Deeps - അതങ്ങനെ സംഭവിച്ചതാണ്.
സപ്ന - എത്തിയല്ലോ, നന്ദി.
എൻ നാഥൻ നാദം കേട്ടുവോ ?
ReplyDeleteമുകിൽ വർണ്ണൻ മുരളിയൂതുന്നൂ...അതെ എനിക്കുവേണ്ടി ആ ആതിരനാളിൽ...
“പകലിന്റെയന്ത്യത്തില്‍ സന്ധ്യയക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ അമ്പിളിയായ് ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് പാലൊഴുക്കീ ..
കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പൂതിങ്കളേ.....?“
"തിരുവാതിരനാളില്‍ എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്"
ReplyDeleteവൈകി ആണെങ്കിലും
പുതുവത്സരാശംസകള്‍
oru nostalgic thiruvaathira.....
ReplyDeleteബിലാത്തിപട്ടണം - ഇവിടം (കമന്റുകളുടെ നിര) സുന്ദരമാക്കി.
ReplyDeleteഅഭി - സാരമില്ല അഭി, അങ്ങോട്ടും എല്ലാ നന്മകളും നേരുന്നു.
സീമ - ഇത് നൊസ്റ്റാല്‍ജിക് തിരുവാതിര തന്നെ. വന്നതിനു വളരെ നന്ദി.
മനസ്സിൽ ഒത്തിരി ഒാർമകൾ തിരികെ കിട്ടി.. നല്ല കവിത..
ReplyDeleteമനോഹരമായ വരികൾ...
ReplyDeletemanoharam!
ReplyDeleteഓർമ്മകൾ തിങ്ങിനിറഞ്ഞ അക്ഷരങ്ങൾ ബ്ലോഗിൽ നിറയുന്നു.
ReplyDeleteമനോരാജ്, ജയന്‍, രമണിക, മിനി - ഓര്‍മകളില്‍ വന്നതിനു നന്ദി. ഇവിടെ നവാഗതയായ മിനിക്ക് പ്രത്യേകം ;-)
ReplyDeleteVaayichchu, vaikyaanennu maathram :-)
ReplyDeletethiruvaathira ennathokke orkkumpol manassil oru nomparam peythirangngum. nashTangngaL sambhavichchathu annennO aaN~
:-)
sunil || Upasana
നന്നായി...
ReplyDeleteസുനില്‍ // ഉപാസന - നഷ്ടങ്ങളിലും ചിരിച്ചുവല്ലോ. നന്ദി.
ReplyDeleteഗോപികൃഷ്ണന്‍ - ഇവിടെ വന്നതിനും കമന്റിനും സന്തോഷം.
കൊള്ളാം മാഷേ,
ReplyDeleteഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
bestwishes
ReplyDeleteറ്റോംസ്, ജയരാജ് - നന്ദി ഈ സന്ദര്‍ശനത്തിനും ആശംസകള്‍ക്കും.
ReplyDeleteഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
ReplyDeleteനോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം
വളരെ നല്ല കവിത..!!
നല്ല കവിത
ReplyDeleteഎനിക്കിഷ്ട്ടമായിട്ടോ....
നന്നായിട്ടുണ്ട്..
ReplyDeleteസിനുമുസ്തു, ബിജു - നന്ദി ഈ ആദ്യ വരവിനും കമന്റിനും
ReplyDeletereading these lines, the first thought that struck was that song.. "eeran megham poovum kondu" ..
ReplyDeletelovely, meaningful lines absorbed from the nature ..
and thanks for ur wishes.. but i got plenty of time left before...
എനിക്കെന്നാണ് ഇങ്ങനെ ഒരു കവിത എഴുതാന്‍ പറ്റുന്നെ :(..........
ReplyDeleteനല്ല കവിതകള്‍ എല്ലാം ഇഷ്ടപ്പെട്ടു...ആശംസകള്‍
വീണ്ടും ധനുമാസ തിരുവാതിരയുടെ ഓര്‍മ്മകള്‍..
ReplyDeleteകഴിഞ്ഞ് പോയ ബാല്യത്തില്‍ കണ്ട ചില ചുവടുകള്‍..
നന്ദി ചേച്ചി
Deeps - ശരി. പക്ഷെ അറിയിക്കുമല്ലോ.
ReplyDeleteപ്രദീപ് - അങ്ങനെയൊന്നും ഇല്ലെന്നെ. ഞാനും ഇപ്പൊ ഒന്ന് അവിടെ എത്തി നോക്കി, ചിത്രങ്ങളാല്‍ ഭംഗിയായി കവിത വിരിയിക്കുന്നുണ്ടല്ലോ പ്രദീപും .
അരുണ്‍ - ശരിയാണ്. കഴിഞ്ഞുപോയ ബാല്യത്തില്‍ മാത്രമേ ഇപ്പൊ ഇതൊക്കെ കാണാന്‍ കഴിയൂ.
ഗൃഹാത്വം തുളുമ്പുന്ന അനുഭവം...
ReplyDeleteവളരെ നന്നായിരിക്കുന്നു...വീണ്ടും വരാം...
നന്ദി...ആശംസകൾ...
sure you will know...
ReplyDeleteby the way, neela thamara is to be polished and renewd now!!
ഗോപന്‍ - നന്ദി ഇവിടെ വന്നതിന്. സന്തോഷം ഇനിയും വരാം എന്ന് പറഞ്ഞതില്‍.
ReplyDeleteDeeps - ഒരു മടി അറിയാതെ കടന്നു കൂടിയിരിക്കുന്നു. അത് തനിയെ മാറട്ടെ. എന്നിട്ട് എഴുതാം.
കാല്പനികത ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാധ കടമ്പുവൃക്ഷത്തിന്റെ ചുവട്ടില്‍ ദൂരേയ്ക്കു കണ്ണുനട്ടു കാത്തിരിക്കുന്നു. കവീതയില്‍ ബഹുസ്വരത ആവശ്യം.
ReplyDeleteസുരേഷ് - ഇത് വായിക്കുവാന്‍ സമയം കണ്ടെത്തിയതിന് നന്ദി.
ReplyDelete