നമ്മളെവിടെ പോകും ഒരു തുണ്ട് ഭൂമി പോലും ഇല്ലല്ലോ
സുഹാസിനിയെ വിളിച്ചവന്‍ ചോദിച്ചു.
കരുതൂ, പോകുന്നിടമെല്ലാം നമ്മുടെ
മൊഴിഞ്ഞൂ, അവള്‍ തെല്ലു ഹാസ്യരൂപേണ
കോടീശ്വരന്‍ പോലും കയ്യേറുന്നു ഭൂമി
"മുന്‍ഷി"യില്‍ കേട്ടു, രാജ്യമൊട്ടാകെ-
കയ്യേറും "പ്രബലരുടെ" പേരുകള്‍,
നടുങ്ങിപ്പോയി, എങ്കിലും നമുക്കായാലെന്താ?
എങ്ങനെ? വേലിക്കല്ലേ വിളവു-
തിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
കഴിവില്ലാത്ത ജന്മങ്ങള്‍
ആരുപറഞ്ഞു കഴിവില്ലെന്ന്,
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?
‘പവിഴമല്ലി’ -കൊള്ളാം !
ReplyDeleteഇപ്പോൾ പ്രഭയും/ബലവുമുണ്ടയിരുന്ന പലർക്കുമടക്കം, ആ ആറടിമണ്ണിന്റവകാശം കിട്ടാറില്ലെത്രെ-വൈദ്യുതി ശ്മശ്മാനത്തിലും മറ്റും സ്പുടമായി പോകുകയാണല്ലോ...
:)
ReplyDeleteആരുപറഞ്ഞു കഴിവില്ലെന്ന്,
ReplyDeleteഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?
ഹല്ലാ പിന്നെ !!!!!!!!
എത്തിയതിൽ വളരെ സന്തോഷം. ഒരു ചെറിയ കുറിപ്പിൽ ചിന്തിക്കാൻ ഒരു പാട്. നന്നായി
ReplyDeleteനമുക്കെങ്ങനെ ഉറപ്പിക്കാനാകും,ആറടിമണ്ണിന്‍റെ കയ്യേറ്റമാണുദ്ദേശിച്ചത്.ഒന്നും നമ്മുടെ കയ്യില്‍ അല്ല സുകന്യെ....
ReplyDeleteഎങ്ങിനെ? വേലിക്കല്ലേ വിളവു-
ReplyDeleteതിന്നാനൊക്കു, പക്ഷെ വേലി-
ക്കകത്തല്ലേ ഈ നമ്മള്‍,
ആഹാ, ഓപ്പോളേ എന്തൂട്ടാ ആ വരികള്‍,
(ശെടാ എനിക്കും ഈ കവിത വായിച്ചു കഴിഞ്ഞിട്ട് എന്തൂട്ടാ ഒരു വെപ്രാളം) ജെ സീ ബീ കീ ജയ്
oonth odiyal evidam vare??!!
ReplyDeleteliked the title tto..
ഞാനും ചോദിക്കാം എന്തിനിത്ര വെപ്രാളം!!
ReplyDeleteആറടി മണ്ണിന്‍റെ ജന്മി, അല്ലേ?
ReplyDeleteഎല്ലാവരും ആറടി മണ്ണിന്റെ ജന്മികള്‍......
ReplyDeleteഅങനെ നോക്കുമ്പോള്‍ എല്ലാവരും ഈക്വല്‍
but some are more than equal
and that is the reality!
athil kooduthal aarkku nedaanaakum..
ReplyDeleteishtaayi
ആരും വെപ്രലപെടെണ്ട.... തട്ടിപരിച്ചത് പൊട്ടിത്തെറിക്കും ......ഇതു സത്യം .... സത്യം എന്നായാലും ലോകം അറിയും...
ReplyDeleteബിലാത്തിപട്ടണം - ഈ കമന്റ്, തലയില്‍ ഒരു ആപ്പിള്‍ വീണപോലെ. അവിടെയും രക്ഷയില്ല. പ്രബലര്‍ ഇപ്പൊ ശരിയാക്കാം. പക്ഷെ അതിന്ഇങ്ങനെയും അര്‍ത്ഥം കാണാം അല്ലെ.
ReplyDeleteപിന്നെ ടൈറ്റില്‍ "കവിത" മാറ്റി "പവിഴമല്ലി "ആക്കി. എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു. "കവിത" കൊള്ളില്ലെന്ന്.
വഴിപോക്കന്‍ - ഇഷ്ടമായല്ലോ അല്ലെ അതല്ലേ ചിരിച്ചത്.
വീരു - അതെന്നെ. കമന്റ് ചിരിപ്പിച്ചു.
പാലക്കുഴി - സന്തോഷം.
യുസഫ് - അതെയതെ. പക്ഷെ ആണെന്നാണല്ലോ വെപ്പ്.
രാജീവ് - സന്തോഷമായി ആ വരികള്‍ ഇഷ്ടമായതില്‍. അപ്പൊ പോവുകയാണോ വെട്ടിപ്പിടിക്കാന്‍. നമ്മള്‍ വേലിക്കകത്താണേ. അതോര്‍മവേണംട്ടോ. :)
deeps - അത്താണ്. അപ്പൊ കാര്യങ്ങള് ഒക്കെ മനസ്സിലായല്ല്. :)
നന്ദന - എന്‍റെ കൂടെ ഉണ്ടായതില്‍ സന്തോഷം
അരുണ്‍ - പക്ഷെ കയ്യേറുന്ന തിരക്കില്‍ അതാരും ഓര്‍ക്കുന്നില്ല. ആരും ഒന്നും കൊണ്ടുപോവില്ല എന്നും.
രമണിക - more than equal ആയിട്ടും ഇതെവിടെ കൊണ്ട് പോവാന്‍ അല്ലെ
the man to walk with - അത് തന്നെ സംഭവിക്കില്ല, ചിലപ്പോള്‍. ബിലാത്തിപട്ടണം കമന്റ്, അതിന്റെ മറുപടി - നോക്കുമോ
ഗീത - തട്ടിപ്പറിക്കുമ്പോള്‍ മനസ്സാക്ഷി ഉണര്‍ന്നെങ്കില്‍. ഈ സത്യം ഇഷ്ടമായി. ഗീതയുടെ സത്യം സത്യമായിരിക്കും. ഉറപ്പാണ്.
ഓപ്പോളേ ഇതെന്താ കവിത എന്നായിരുന്നല്ലോ, ബ്ലോഗിന്റെ പേര്. പവിഴമല്ലി എന്ന് എപ്പോള്‍ ആയി.
ReplyDelete(പവിഴമല്ലി പുഞ്ചിരിച്ച നീലവാനം.. പാര്‍ട്ടി പെന്ടിംഗ് ആണേ)
ചേച്ചീ...ആ ആറടി മണ്ണ് ഒരു കയ്യേറ്റം അല്ല...അവകാശവാ...ഇതൊരു ജീവിയുടെം
ReplyDeleteഅത്യാഗ്രഹിക്ക് എത്ര നേടിയാലും മതിയാകില്ല . അവരുടെ വെപ്രാളം ആറടി മണ്ണില്‍ അവസാനിക്കുന്നു. കവിത സമകാലിക ജീവിതത്തോട് വളരെ നീതി പുലര്‍ത്തുന്നു.
ReplyDeleteഒരുനാള്‍ കയ്യേറില്ലേ എല്ലാവരും ഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?
ReplyDeleteപിന്നെ എന്താ ഇത്ര വെപ്രാളം
പവിഴമല്ലി’ -കൊള്ളാംട്ടോ ചേച്ചി
ശരിയാണ് ചേച്ചീ. നമ്മള്‍ വേലിയ്ക്കകത്തായി പോയില്ലേ?
ReplyDeleteരാജീവ് - ഓണക്കോടി, വിഷു കൈനീട്ടം, ഇതാ ഇപ്പൊ പാര്‍ട്ടിയും പെന്ടിംഗ്. അപ്പൊ ഇങ്ങോട്ടൊന്നും ഇല്ലേ?
ReplyDeleteകണ്ണനുണ്ണി - കയ്യേറ്റം അവിടെയും നമുക്ക് പറഞ്ഞിട്ടില്ല എന്ന്.
മയില്‍പീലി - കറക്റ്റ്. മനസ്സിലായപ്പോ ഹോ, എനിക്ക് എന്തൊരു സന്തോഷം.
അഭി - കയ്യേറുമ്പോള്‍ ആരും ഒന്നും ഓര്‍ക്കുന്നില്ല. പവിഴമല്ലി കൊള്ളാം അല്ലെ. നന്ദി.
ശ്രീ - അതെ. പക്ഷെ വേലി ഇങ്ങനെ ആയാല്‍....
കവിതയാണൊ?
ReplyDeleteആറടി മണ്ണെങ്കിലും....
ReplyDeleteഎന്തിനിത്ര വെപ്രാളം? ???
ReplyDeleteതഥാഗതന്‍ - അങ്ങനെ അവകാശപ്പെടുന്നില്ല. പക്ഷെ അതിലാണ് (ഞാന്‍)ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.;)
ReplyDeleteഇതില്‍ പ്രതിപാദിച്ച വിഷയത്തെ കുറിച്ച് എന്തെങ്കിലും...... നന്ദി വന്നതിന്
പാവം ഞാന്‍ - അതെങ്കിലും......., നന്ദി
ഒഴാക്കന്‍ - നന്ദി, ഈ ചോദിച്ചതിന്
ആറടി മണ്ണും നമുക്ക് സ്വന്തം എന്നുറപ്പിക്കാമോ? ആര്‍ക്കറിയാം അതും വല്ല റിയലെസ്റ്റെറ്റ് മാഫിയാ കയ്യില്‍ ആണോ എന്നു.
ReplyDeleteഎന്തായാലും നന്നായിരിക്കുന്നു . ആശംസകള്‍
ശരിയാണ്. ഒട്ടും വെപ്രാളം വേണ്ട. സമയമാകുമ്പോള്‍ പട്ടയം പതിച്ചു കിട്ടിക്കോളും.
ReplyDeleteഈ ചിന്ത ഇഷ്ടപ്പെട്ടു.
nannayittundu........ aashamsakal......
ReplyDeleteഹംസ - ഇതും ഞാനോര്‍ത്തു. ആശംസകള്‍ അങ്ങോട്ടും.
ReplyDeleteഗീത - അതെ. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
ജയരാജ് - സന്തോഷം. ആശംസകള്‍.
ആറടിമണ്ണില്‍ ഒതുങ്ങുന്ന പരാക്രമികള്‍...
ReplyDeleteഅധിനിശിവേശം,അധിനിവേശം..മണ്ണിലും മനസ്സിലും.
ReplyDeletesirjan - ഹും. അതിനു മാത്രം അര്‍ഹരായവര്‍.
ReplyDeleteമുരളി - നന്ദി സന്തോഷം
ആറടി മണ്ണിനുപോലും വേണ്ടാതായിക്കൊണ്ടിരിക്കുന്നു.....
ReplyDeleteഎവിടെയും എത്തിപ്പെടാതെ
അവസാനിക്കുന്ന ജന്മങ്ങള്‍....!
മോളെ ബിലാത്തി പട്ടണത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു നല്ല ആശയം
ReplyDeleteഅതന്നെ...
ReplyDeleteഎന്തിനിത്ര വെപ്രാളം?
തിരക്കിന് അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ReplyDeleteനാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com
ആ ആറടി മണ്ണുപോലും ഇപ്പോള്‍ കിട്ടില്ല ചേച്ചി...
ReplyDeleteശ്മശാനങ്ങള്‍ കൂടി കയ്യെറിയിരിക്കുന്നു ഈ പ്രബലര്‍..
പട്ടേപാടംറാംജി - ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി.
ReplyDeleteവിജയലക്ഷ്മി ചേച്ചി - അവിടെയും വഴി അടഞ്ഞു അല്ലെ. നന്ദി ചേച്ചി.
തണല്‍ - ഇവിടെ കണ്ടതില്, അഭിപ്രായത്തിന് ഒക്കെ നന്ദി.
Jumana - ചേര്‍ന്നു കഴിഞ്ഞു.
sumesh - അതെ സുമേഷ്. അവിടെയും രക്ഷയില്ല.
ReplyDeleteഅതെ.. ഈ കയ്യേറ്റക്കാര്‍ അറിയുന്നില്ലേ....
ReplyDeleteഎല്ലാം.ആറടിമണ്ണിലൊടുങ്ങുമെന്ന്!!!
ആരുപറഞ്ഞു കഴിവില്ലെന്ന്,
ReplyDeleteഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ഒരാറടി മണ്ണ്..!!
നല്ല വരികള്‍.
so.......nice
ReplyDeleteഒരു വെപ്രാളവുമില്ല.. സാവധാനം പോയാൽ മതി എനിക്ക്.. ഇതൊക്കെ വായിച്ച് തിർന്നിട്ട്
ReplyDeleteജോയ്, കുമാരന്‍,മനോരാജ് - നന്ദി, സന്തോഷം ഇവിടെ സന്ദര്‍ശിക്കുന്നതിന്.
ReplyDeleteഷീല മാഡം - എന്താ പറയേണ്ടത് എന്നറിയുന്നില്ല. ഞാന്‍ ധന്യയായി.
ചിന്തിപ്പിക്കുന്ന കവിത... പക്ഷേ, കയ്യേറ്റക്കാര്‍ക്കെവിടെ സമയം വായിക്കാനും ചിന്തിക്കാനും... ആറടി മണ്ണിന് ഉടമായാകുന്ന നിമിഷം വരെയും വെട്ടിപ്പിടിക്കാനല്ലാതെ മറ്റൊന്നിനും സമയമില്ലല്ലോ...
ReplyDeleteവിനുവേട്ടന്‍ - ആ പറഞ്ഞത് സത്യം.
ReplyDeleteനന്ദിയുണ്ടേ ഇവിടെ കണ്ടതില്‍.
Nannaayirikkunnu
ReplyDeleteവേലിക്കകത്തെ അച്ചുമാമന്‍ പോയി ചിലരെ വേലിക്കകത്താക്കാന്‍ എന്നാല്‍ ഒടുവിലവന്‍ തന്നെ വേലിക്കുള്ളില്‍
ReplyDeleteഅനിയന്‍ സഖാവിന്റെ മോന്ത ചുരണ്ടിയപ്പോള്‍ തിരിഞ്ഞോടി
ഇടതിലും വലതിലും 'മണിയൊച്ച' കേട്ടു
ടാറ്റാ കൊടുത്തപ്പോള്‍ തിരികെ കൊടുക്കണ്ടേ ടാറ്റാ
ഇടതും വലതും, തിരിയാതെ നേരെ നടക്കു കാണ്ക ആ പദ്മ ബിംബം
ചുമടെടുകുന്നോനെ കൊണ്ട് നടന്നവന്‍ അവനെ കളഞ്ഞിട്ടു കുംബ വീര്‍പ്പിക്കുന്നു ഒരു വശം കൃഷ്ണ പിള്ളഎങ്കില്‍ മറുവശം ജയരാജ രാജന്‍
വണ്ടിയുളൊന്‍ കുടവണ്ടിയുളൊനിന്ന് പോരാ ആറ് ,ആറര വേണം പോല്‍
പവിഴമല്ലി’ -കൊള്ളാംട്ടോ ചേച്ചി
ReplyDeleteമുഹമ്മദ് സഗീര്‍, DMS, അമീന്‍ - നന്ദി , അഭിപ്രായത്തിന്, ഇവിടെ എത്തിയതിന്. അമീന്‍ പവിഴമല്ലി കൊള്ളാമല്ലേ, നന്ദി. DMS - കുറെ പ്രാവശ്യം വായിച്ചു മനസ്സിലാക്കി ആ കമന്റ്.
ReplyDeleteella kayattavum
ReplyDeletekazhiyumbozhulla
irakkamalle
atho
urakkamo
ഒരുനാള്‍ കയ്യേറില്ലേ എല്ലാവരും
ReplyDeleteഒരാറടി മണ്ണ്, എന്തിനിത്ര വെപ്രാളം?
അതാണ് പഞ്ച് ലൈന്‍ :)