ഞാന്‍ കണ്ട ലോകം എത്രയോ വലുതെന്നു-
നിരീച്ചുവെങ്കിലും ഇന്നീ കൊച്ചു കിളി വാതിലിലൂടെ
കണ്ട ലോകത്തിനെന്തു വലുപ്പം!
ബന്ധങ്ങളാലും ബന്ധനങ്ങളാലും
കടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!
വയ്യ ഇനിയിവിടെ മുന്നോട്ടു പോകുവാന്‍,
എങ്കിലും പോകാതെ വയ്യല്ലോ!
സ്വതന്ത്രമാക്കട്ടെ ഏവരേയും, സ്വതന്ത്രമാവട്ടെ-
ഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം.
(:
ReplyDeleteoldies
ReplyDelete"സ്വതന്ത്രമാക്കട്ടെ ഏവരേയും,
ReplyDeleteസ്വതന്ത്രമാവട്ടെ- ഞാനും,
എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം"
അര്‍ത്ഥവത്തായ വരികള്‍, ചേച്ചീ. ഇഷ്ടമായി.
കെട്ടുപാടില്ലാത്ത,
ReplyDeleteസ്വതന്ത്രമായ ചിന്തകളുണ്ടല്ലോ..
അതുപോലുമില്ലാത്തവരെത്ര.
നല്ല വരികള്‍
Purathalla ippol akathanu swathandryam...!
ReplyDeleteManoharam, ashamsakal...!!!
ഈ തടവറ കൊള്ളാം !!
ReplyDeleteezhuthth thuTaruka !!
ReplyDeleteതടവറ തകർത്തു സ്വതന്ത്രമാകാനുള്ള അസാധ്യമായ ശ്രമം ഇനിയും തുടരട്ടെ..!! ഭാവുകങ്ങൾ !!
ReplyDeleteതടവറ തടവറ നമുക്കു ചുറ്റും..
ReplyDeleteനമ്മൾ തന്നെ കെട്ടിയ തടവറ...
പറ്റുകയില്ലെന്നറിയാമെങ്കിലും..
ഇതുപോൽ പൊട്ടിച്ചെറിയാൻ നോക്കുക..
ഓപ്പോളേ, കവിത നന്നായിരിക്കുന്നു (പെട്ടന്ന് തീര്‍ന്നപോലെ തോന്നി)
ReplyDeleteഅതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം! (ഈ വരികള്‍ ഒത്തിരി ഇഷ്ടമായി)
ആ ചിത്രം ഓപ്പോള്‍ തന്നെ വരച്ചതാണോ, കവിതയെക്കാളും ഇഷ്ടം ആ ചിത്രത്തോട് തോന്നി,
വീ കെ, വര്‍ഗീസ് വന്നതിനു നന്ദി.
ReplyDeleteശ്രീ ഇഷ്ടായോ :)
വഴിപോക്കന്‍ - അത് ശരിയാ. നന്ദി
സുരേഷ് - മനസ്സിലാക്കിയതിന് നന്ദി ,
നളിനി - നന്ദി ഈ പ്രോത്സാഹനത്തിന്
വീരു - ഇതില്‍ തടവറയില്‍ പോകാനാണ് ആഗ്രഹിക്കുന്നത്, അതിലാണ് സ്വാതന്ത്ര്യം, സമാധാനം :)
രാജീവ് - എന്തോ പോരായ്മ ഉണ്ടല്ലേ എവിടെയൊക്കെയോ ചേരാത്ത പോലെ അതങ്ങിനെയാ :)
പിന്നെ ചിത്രം ഞാന്‍ വരച്ചതല്ല ഇവിടെ ആ പ്രോഗ്രാമിന് എന്തോ കുഴപ്പം. അപ്പൊ വര നിര്‍ത്തി.
നന്ദി വേണ്ടാ ....
ReplyDeleteപണമായും സ്നേഹമായും തന്നാല്‍ സ്വീകരിക്കാം
ഇത് രണ്ടും ആണ് ഇപ്പോള്‍ അത്യാവശ്യം
mANSAAKUNNA THADAVARAYIL KUDUNGI KIDAKKUNNA CHINTAKALUDE AATHMARODHANAM POLE THONNI
ReplyDeleteഇഷ്ടപ്പെട്ടു.
ReplyDeleteബന്ധങ്ങളാലും ബന്ധനങ്ങളാലും കടമകളാലും കര്‍ത്തവ്യങ്ങ...
ReplyDeleteബന്ധങ്ങളാലും ബന്ധനങ്ങളാലും
കടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!
നല്ല വരികള്‍........... ആശംസകള്‍ !!!!!!
സ്നേഹം നൽകുന്ന തടവറകളുടെ സാന്ത്വനം ഈ വരികളിൽ മിടിയ്ക്കുന്നതുകാണുന്നു....
ReplyDeleteആശംസകൾ.
ബന്ധങ്ങളാലും ബന്ധനങ്ങളാലും
ReplyDeleteകടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!
അതെ എവിടയോ അടുത്ത് കണ്ടു/കേട്ടു മറന്നവരികൾ പോലെ
തീർത്തും അർഥവത്തായ വരികൾ!
ummm now i can read .. i think the problem was with the office pc, the font is differnt there i guess ...
ReplyDeletenihow ...
heyy this is a captivating one, each line is pregnent with gems of philosophical reflections ... wow.... superb
oru Marxian touch is felt ..!!
ee thatavara kollaam..oruvidathhilallenkil mattoru vidathhil mammalellaarum thatavara theerkkunnu..
ReplyDeleteഇവിടെ ആദ്യമായാണ് കവിതകള്‍ എല്ലാം ഒന്നോടിച്ചു നോക്കി... എഴുത്തിന്‍റെ വളരെ മനോഹരമായ ഒരു ശൈശവമായാണ് തോന്നിയത്.. പറക്കമുറ്റാത്ത ഈ തൂവല്‍ ചിറകുകള്‍ ഓരോന്നും ആകാശത്തെ സ്വപ്നം കാണുന്നുണ്ട്... അതില്‍ അവേശത്തോടെ പറന്നു നടക്കുന്നതായ്....
ReplyDeleteSWANTHAMAKKUNNA THATAVARAYILE
ReplyDeleteARANDA VELICHATHIL,
SOOKSHICHUNOKKUMBOL KANUNNA MATTU
PAIKKOLANGALE KANDUBHAYAKKATHIRIKKAN,JAPICHU THARAM NJAN PAVIZHAMALLI PPOOKKALAL
THEERTHORU RAKSHA CHARADU.
NANDAYIRIKKUNNU.VEDANAKAL MANASSINDE ATITHATTIL KUMINCHUKOOTUMBOL MATHRAMAN ETHARAM
KAVITHAKAL JANMAMEDUKKUNNATH.
SNEHATHODE KAKKAPPULLI
vizhiyil vizhunthu
ReplyDeleteithayam nuzhainthu
uyiril kalantha urave
enakku mattum ketkum unathu
uyir urukum satham
ബന്ധങ്ങളാലും ബന്ധനങ്ങളാലും കടമകളാലും കര്‍ത്തവ്യങ്ങളാലുംസ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി ഇതൊക്കെയല്ലേ നമ്മുടെ കെട്ടുറപ്പ് ?
ReplyDeleteകവിത ഇഷ്ടപ്പെട്ടു
ചേച്ചി കവിത ഇഷ്ടമായി !
ReplyDeleteമനസ്സ് പൊള്ളുന്നല്ലൊ.
ReplyDeleteവര്‍ഗീസ് - :) ഒരു ചിരി മാത്രം പാസ്സാക്കുന്നു.
ReplyDeleteരാമന്‍ - മനസ്സാകുന്ന തടവറ മനസ്സിലായതില്‍ സന്തോഷം. ഇനിയും വരുമല്ലോ.
കുമാരന്‍ - ഇഷ്ടമായി? സന്തോഷം.
ഗീത വാപ്പാല - നിങ്ങളുടെ ഒക്കെ പ്രചോദനത്തില്‍ അങ്ങനെ... ആശംസകള്‍ എന്റെയും.
വികടശിരോമണി - നന്ദി ഈ വരവിനും കമന്റിനും. താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ കണ്ടു. വികടശിരോമണി അല്ലാത്ത ഒരു പാലക്കാടുകാരനെ ഇവിടെ കണ്ടതിലും സന്തോഷം.
ബിലാത്തിപട്ടണം - നന്ദി, സന്തോഷം ഈ പ്രോത്സാഹനത്തിന്.
deeps - ഈ കമന്റ്, അത്രക്കുണ്ടോ? നന്ദി, വായിക്കാന്‍ കഴിയുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു.
വിജയലക്ഷ്മി ചേച്ചി - ചേച്ചിയുടെ കൊള്ളാം എന്ന വാക്കിനു ഒരുപാട് വിലയുണ്ട്.
സന്തോഷ് പല്ലശ്ശന - നന്ദി ഇവിടെ സന്ദര്‍ശിച്ചതിനും എന്റെ ഈ എളിയ സംരംഭം മൊത്തത്തില്‍ വിലയിരുത്തിയതിനും. ലാലേട്ടന്റെ ഡയലോഗ് കടമെടുക്കുന്നു, നിങ്ങളില്ലാതെ എനിക്കെന്തു ബ്ലോഗ് :)
കാക്കപ്പുള്ളി - ആ നല്ല മനസ്സിന് നന്ദി. അവിടെ ഒരു കവി മനസ്സ് കാണുന്നു. എന്നുമീ അഭിപ്രായങ്ങള്‍ക്കായ് കതോര്‍ത്തിരിപ്പൂ.
അശോക് - അശോകിന്റെ കമന്റ് വായിച്ച് ശോകമെല്ലാം അലിഞ്ഞില്ലാതായി. എന്നെന്നും എന്റെ നല്ല സുഹൃത്തിന് നന്മകള്‍ മാത്രം ആശംസിക്കുന്നു.
രമണിക - ശരിയാണ്. എപ്പോഴെങ്കിലും നമ്മള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപോവില്ലേ.
അഭി - ഇഷ്ടമായോ :)
ഖാദര്‍ -ക്ഷമ, ആ മനസ്സ് തണുക്കാന്‍ ഒന്നു ചിരിക്കുന്നു. :)
ജയില്‍ വാരടെനു അപേക്ഷ പീ എസ് സീ യില്‍ കൊടുക്കാം . ആദ്യം തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര യിലെ വനിതാ ജയില്‍ ലെ തടവറ പൊളിക്കാം . കവിത നന്നായിട്ടുണ്ട്
ReplyDeleteഈ ചിത്രം ഒരുപാട് ഇഷ്ടായി..വരികളോട് നന്നേ ചേരുന്നു
ReplyDeleteബന്ധങ്ങളാലും ബന്ധനങ്ങളാലും കടമകളാലും കര്‍ത്തവ്യങ്ങളാലുംസ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി.....
ReplyDeleteഅർത്ഥവത്തായ പ്രയോഗം..
നന്നയിരിക്കുന്നു സോദരീ കവിത..
ഒരു ശരാശരി നിലവാരം പോലും ഇല്ലാത്ത കവിത... പക്ഷെ എഴുതിയ കവയിത്രിയോട് ഒരു പരാതിയുമില്ലാ ഇങ്ങിനെ എഴുതി എഴുതി തെളിയെട്ടെ.. പക്ഷെ വെറുതെ പുകഴ്ത്തി കമന്റിട്ട ഈ ബ്ലോഗ്ഗർമ്മാരോട് പുച്ഛം തോന്നുന്നു... വെറുതെ പുക്ഴത്താൻ നടക്കുന്ന ഒരു കൂട്ടം മാന്യന്മാർ...
ReplyDeleteഇപ്പം തുടങ്ങു.. എല്ലാവരു കൂടി ഈ അനോണിയുടെ നെഞ്ചത്തേക്കു..
ചെറ്റകൾ...
കിളി വാതിലിലൂടെകണ്ട ലോകം
ReplyDeleteനന്നായിരിക്കുന്നു
ഈ കിളിവാതിലിൽ നിനക്ക് പുറത്തേക്ക് നോക്കാം...
ReplyDeleteനിന്റെ സങ്കടങ്ങൾ നിനക്കുറക്കെ കരഞ്ഞ് തീർക്കാം..
ഈ തടവറയെ സ്വന്തമാക്കാനെങ്കിലും നീ കൂട്ടിലിരിക്കുക.
മയില്‍പീലി - നിന്നെ പിന്നെ കണ്ടോളാം;)
ReplyDeleteകണ്ണനുണ്ണി - ആ ചിത്രം കൊണ്ടു തന്ന ഗൂഗിളിനു നന്ദി. ;)
വയനാടന്‍ - നന്ദി ഈ വരവിനും അഭിപ്രായത്തിനും
അനോണീ - താങ്കള്‍ക്കു എന്റെ കവിതകളെ വിമര്‍ശിക്കാം. ഇവിടെ വന്നതിനു നന്ദി. പിന്നെ കമന്റ് ചെയ്ത സുഹൃത്തുക്കളെ നിന്ദ്യമായ വാക്കുകള്‍ പറയാന്‍ താങ്കള്‍ക്കു എന്തവകാശം ? അതൊട്ടും ശരിയായില്ല.
വരവൂരാന്‍ - കിളിവാതിലില്‍ എത്തിയല്ലോ, നന്ദി.
ബിജോയ് - നോക്കട്ടെ സുഹൃത്തെ, എല്ലാം ഒന്നു പഠിച്ചു വരട്ടെ.
നരിക്കുന്നന്‍ - എന്നെങ്കിലും കൂട്ടിലിരിന്നിട്ടുണ്ടോ? :) നന്ദി.
ജീവിതത്തടവറയില്‍ നിന്നു മോചനമില്ല തന്നെ, അതു സ്നേഹം കൊണ്ടു പണിതതാണെങ്കില്‍.
ReplyDeleteഗീത - ശരിയാണ്. നന്ദി. ഇനിയും വരുമല്ലോ?
ReplyDeletei hope it s not like that frog in the well.... :-P
ReplyDelete2 personal questions:
what you do?
why dont you also try your hand at prose? someone who writes poms with such beauty n perfection, will not find it a problem to scribbl pros ....
ഞാനെന്നേ കൂട്ടിലകപ്പെട്ട പക്ഷി.. പറക്കാൻ കൊതിച്ച്, ചിറകരിയപ്പെട്ടവൻ.
ReplyDeleteബന്ധങ്ങളാലും ബന്ധനങ്ങളാലും
ReplyDeleteകടമകളാലും കര്‍ത്തവ്യങ്ങളാലും ബന്ധിച്ച എല്ലാവരെയും സ്വതന്ത്രമാക്കട്ടെ!!
ചേച്ചീടെ ബ്ലോഗിലാദ്യമായിട്ടാണ് നേരത്തെ വരാന്‍ പറ്റിയില്ലല്ലോ എന്ന നിരാശയും. വളരെ നന്നായിട്ടുണ്ട്.
Deeps - ഏകദേശം ആ കിണറ്റിലെ തവളയെ പോലെ തന്നെയാണ്. :-)
ReplyDeleteപിന്നെ ചോദ്യം നമ്പര്‍ - ഇപ്പോള്‍ അഞ്ചു വര്‍ഷമായി കേരള ഗവണ്മെന്റ് സര്‍വീസില്‍ , ദീപുവിന്റെ കോംപ്ലിമെന്റിനു നന്ദി. അതില്‍ രാജാവ് താങ്കള്‍ തന്നെ. ഇപ്പോഴില്ല. പക്ഷെ, നോക്കാം.
നരിക്കുന്നന്‍ - ആയിരിക്കാം. പക്ഷെ, ഇപ്പൊ ഒരു തമാശ പറയട്ടെ. തമാശ മാത്രമായെ കരുതാവൂ. "ചിറകരിയപ്പെട്ടവന്‍ എന്ന് കണ്ടാല്‍ പറയുകയേ ഇല്ലാട്ടോ".
ബ്രിഹസ്പതി - അനിയന് സ്വാഗതം. സന്തോഷം അറിയിക്കുന്നു.
ലോകം എത്ര വലുതാണ്...
ReplyDeleteഎത്ര ചെറുതും..!
ബന്ധുവാര് ശത്രുവാര് ബന്ധനത്തിന്‍ മോചിതയാം കിളി മകളേ പറയു...
ReplyDeletei m glad if i have strenghened anyone's will ... hopefully this caged bird's as well :-P
ReplyDeleteaadyamaayanenne thOnnunnu.
ReplyDeleteKurachchu kavithakaL vaayichchu.
ente parimithikkullil ninnu parayukayanenkil manOharam
:-)
Upasana
നല്ല ഭാവന
ReplyDeleteഉപാസന ഇവിടെ നേരത്തെ എത്തിയിട്ടുണ്ട്. എന്റെ "എന്തിനുവേണ്ടി" എന്ന കവിതയില്‍ അഭിപ്രായം പറഞ്ഞിരുന്നു. വീണ്ടും എത്തിയതില്‍ സന്തോഷം.
ReplyDeleteഏറക്കാടന്‍ - നന്ദി, ഇവിടെ എത്തി അഭിപ്രായം അറിയിച്ചതില്‍.
കവിത വായിച്ചപ്പോള്‍ എവിടെയോ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നത്പോലെ തോന്നി ....
ReplyDeleteഎല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രയാവട്ടെ എന്നാശംസിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന
നന്ദി, നന്മകള്‍ അവിടെയും ഭവിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteബന്ധങ്ങളാലും ബന്ധനങ്ങളാലും
ReplyDeleteകടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി
വളരെ നല്ല കവിത, വീണ്ടും ഹൃദയത്തില്‍നോക്കി എഴുതൂ
ReplyDeleteആശംസകള്‍
സ്നേഹപൂര്‍വ്വം
താബു.
http://thabarakrahman.blogspot.com/
mmmmmmm
ReplyDeleteohhh time to move on ..
ReplyDeleteset the brid free ...
ബന്ധങ്ങളാലും ബന്ധനങ്ങളാലും
ReplyDeleteകടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!
കൊള്ളാം..
തൃശൂര്‍ക്കാരന്‍, താബു, മാന്മിഴി - എല്ലാര്‍ക്കും നന്ദി. ഇനിയും ഇവിടെ വരുമെന്നും കരുതുന്നു. അവിടെ ഞാന്‍ ഇപ്പൊ എത്തി നോക്കിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കുന്നുണ്ട്.
ReplyDeletedeeps - :-)
തടവറ കൊള്ളാം
ReplyDeleteഓപ്പോളേ മടി പിടിച്ചിരിക്കാതെ പുതിയ കവിത ഇടോ???
ReplyDeleteവശംവദന്‍ - നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായത്തിനും.
ReplyDeleteee viswam muzhuvan oru kilikkoodaayikkaanaan ini ennaanu namukku kazhiyuka.....?
ReplyDeleteJulius - നന്ദി, ഇവിടെ വായിച്ചതിന്. വലിയ കാര്യം പറഞ്ഞു. നന്ദി.
ReplyDelete"സ്വതന്ത്രമാവട്ടെ-
ReplyDeleteഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം"
ഇഷ്ടമായി..