എന്ത് തോന്നുന്നു? ഡേഞ്ചെറസ് സോണിലെ കുട്ടിയോട്,
എങ്ങനെ നോക്കികാണുന്നു? നേട്ടം കൈവരിച്ച വ്യക്തിയോട്,
ഇത് പ്രതീക്ഷിച്ചതാണോ, ദുരന്തം ഏറ്റു വാങ്ങിയവരോട്,
എങ്ങനെ വിലയിരുത്തുന്നു, മരണവീട്ടിലെ ആരോടോ,
തോന്നിയതൊക്കെയും പറയാനാകുമോ?
പറയിപ്പിക്കുന്നതൊക്കെയും തോന്നാനാകുമോ?
നോക്കിയതൊക്കെയും കാണാനാകുമോ ?
കണ്ടതൊക്കെയും നോക്കാനാകുമോ?
പ്രതീക്ഷിക്കുന്നതൊക്കെയും സംഭാവിക്കാനാകുമോ?
സംഭവിക്കുന്നതൊക്കെയും പ്രതീക്ഷിക്കാനാകുമോ?
വിലയിരുത്തുന്നതൊക്കെയും വിലയാകുമോ?
വിലയൊക്കെയും വിലയിരുത്താനാകുമോ?
തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം
തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
ReplyDeleteവിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം
ഇതാണ് നമ്മുടെ നാട് ???????? all the ബെസ്റ്റ് !!!!!!!!!
"തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
ReplyDeleteവിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം"
വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം !!!
തോന്നല്‍ മാത്രമെ ഉണ്ടാകൂ..
കാഴ്ച്ചകള്‍ക്ക്, അതൊരുക്കുന്നവര്‍ക്ക് അതിന്‍റേതായ രാഷ്ട്രീയമുണ്ടല്ലോ.
മുങ്ങിത്താണു പോക്കും!
:)
മാധ്യമങ്ങള്‍ അങ്ങിനെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നു ?????? അല്ലെ? ആസ്വദിച്ചു..... വളരെ നന്നായിട്ടുണ്ട്...
ReplyDeleteതോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
ReplyDeleteവിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം
ഈ തൊന്നല്‍ തന്നെ ശരി.
ഭാവുകങ്ങള്‍...
ഡെയ്ഞ്ചറസ് സോണിലെ ഈ ക്ലിഷേകള്‍ കേള്‍ക്കുമ്പോള്‍ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കോട്ടവും ആണ് അവര്‍ അഭിമുഖീകരിക്കുന്നത് എന്ന് തോന്നിപ്പോകും...
ReplyDeleteഡെയ്ഞ്ചറസ് സോണില്‍ വരാത്തവര്‍ക്കെല്ലാം ഫ്ലാറ്റ് കിട്ടുമോ?...
ഫ്ലാറ്റ് കിട്ടുന്നവരൊക്കെ ഡെയ്ഞ്ചറസ് സോണിലാവുമോ?...
മൊത്തം കണ്‍ഫ്‌യൂഷനായല്ലോ...
എന്തായാലും അവതാരകമാര്‍ക്കും സെലിബ്രിറ്റികള്‍ക്കും കൊടുത്ത കൊട്ട് വളരെ ഇഷ്ടപ്പെട്ടു.
തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
ReplyDeleteവിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം
വിഡ്ഡിപ്പെട്ടിയല്ലേ...ഇപ്പോൾ വിവരം മുഴുവൻ ഉണ്ടാകുന്നതീ കുന്ത്രാണ്ടത്തിലൂടെയാണെന്ന് മറക്കണ്ട കേട്ടൊ.
ഹാ ഹാ ... കൊടുകൈ.... അല്ലേല്‍ വേണ്ട .... പിടി തേങ്ങ... ടോ (((o)))
ReplyDeleteതോന്നിയതൊക്കെ പറഞ്ഞാല്‍ ടെന്റിസ്ടിനു പണിയാകും. പ്രതീഷിച്ചതൊക്കെ നടന്നിരുവേന്ഗില്‍ ഞാന്‍ ആരായേനെ. വിലയിരുത്താന്‍ പോയാല്‍ ഉള്ള വില പോകും. നോക്കിം കണ്ടും നടക്കുന്നത് കൊണ്ട് ഇങ്ങനെ പോകുന്നു.
ReplyDeleteഗീത വാപ്പാല - ആസ്വദിച്ചു എന്നറിഞ്ഞ് സന്തോഷം.
ReplyDeleteവഴിപോക്കന്‍ - വെറുതെ തോന്നിയതാണ്. ആവര്‍ത്തിച്ച്ഇതുപോലുള്ള ചോദ്യം ഉന്നയിക്കുമ്പോള്‍ ഇതെന്തൊരു ചോദ്യം എന്ന് അമ്പരക്കുന്നവര്‍ക്ക് വേണ്ടി.
പട്ടേപ്പാടം റാംജി- അല്ലെങ്കില്‍ എന്താവും സ്ഥിതി? ഭാവുകങ്ങള്‍ക്ക് നന്ദി.
വിനുവേട്ടന്‍ - ആ രണ്ടു വരി ഉഗ്രനായി. മൊത്തം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി അതില്‍ മീന്‍ പിടിക്കുക അതാണ് ഇതില്‍ ഉദ്ദേശിച്ചത്. അപ്പൊ പിന്നെ എഴുതിയതും കണ്‍ഫ്യൂഷന്‍ ആയി എന്ന് മാത്രം.
ബിലാത്തിപട്ടണം - മറക്കാതെ കാണുന്നത് കൊണ്ടാണ് ഈ വിഡ്ഢിത്തം എഴുതിയത്. :)
ജിഷാദ് - ഞാന്‍ കൈ തന്നപ്പോ, തേങ്ങയെടുത്ത് ഒരേറായിരുന്നു ഭാഗ്യത്തിന് ഞാന്‍ രക്ഷപ്പെട്ടു. (അ) "ലൈവ്"ആയതുകൊണ്ട് കമന്റുന്നു.
മയില്‍പീലി - അതെന്നെ. ഒക്കെ വിളിച്ചു പറഞ്ഞാല്‍ പണിയാകും. ഒരാളെ വിലയിരുത്താന്‍, അര്‍ഹരായവര്‍ വരാറില്ല. വിലയിരുത്തുന്നവര്‍ അതിന്നര്‍ഹരും അല്ല. :)
oops.. my lap still not reading malayalam.. :-(
ReplyDeleteഎന്ത് തോന്നുന്നു? ഡേഞ്ചെറസ് സോണിലെ കുട്ടിയോട്,
ReplyDeleteഎന്നാലും ഒരു SMS എനിക്കയാമായിരുന്നില്ലെ.....ങീ..ങീ.ങീ...(ചിരിക്കുവല്ല കരായുവാ)
nice
ReplyDeleteഎല്ലാം കാണുന്ന വിഡ്ഢികള്‍ നമ്മള്‍ ....:(
ReplyDeleteDeeps - കമന്റും വായിക്കാന്‍ പറ്റുന്നുണ്ടാവില്ല.
ReplyDeleteAnyway thanks for visiting regularly.
Hamsa - എന്തായാലും ഞാന്‍ ചിരിച്ചു.
Tommy - നന്ദി ഇതുവഴി വന്നതിനു, കമന്റിന്
സുമേഷ് - അതെ സുമേഷ്. ഇവിടെ കാണുന്നതില്‍ സന്തോഷം.
ചോദിച്ച് ചോദിച്ച് ഉത്തരം മുട്ടിച്ചു എന്ന അവസ്ഥയായി… വിഡ്ഡിപ്പെട്ടിയിലെ ശുംഭന്മാരുടെയും ശുംഭിമാരുടെയും (ഇങ്ങനെ ഒരു പദമില്ലെങ്കില് ക്ഷമിക്കുക) പേക്കൂത്തുകള് കണ്ട് മനസ്സുമരവിച്ച്, പ്രതികരിക്കാനാവാതെ വായും പൊളിച്ചിരിക്കുന്ന ‘സംപൂര്ണ്ണ സാച്ചര കേരളം!’…
ReplyDeleteDanger Zone-നെ Dangerous Zone ആക്കി മാറ്റിയത് നന്നായി… എന്നാല്, “പ്രതീക്ഷിക്കുന്നതൊക്കെയും സംഭാവിക്കാനാകുമോ?” എന്ന ചോദ്യത്തില് എന്തോ ഒരു കല്ലുകടി… ‘അച്ചരപ്പിശാച്‘ ആണോ? (സംഭവിക്കുമോ എന്ന് പ്രാസം നോക്കാതെ തിരുത്തിവായിക്കാം അല്ലേ?)
aayooo me missing your witty lines here ... oops
ReplyDeleteഅപ്പോള്‍ ചേച്ചി, എന്ത് തോനുന്നു :)
ReplyDeleteഅവസാനം പറഞ്ഞതു സത്യം തന്നെ
ReplyDeleteജിമ്മി - അക്ഷരപ്പിശകല്ല സംഭവിക്കുമോ എന്നല്ല ഉദ്ദേശിച്ചത്, സംഭവിക്കാന്‍ കഴിയുമോ എന്ന് അര്‍ത്ഥം വരാന്‍ സംഭാവിക്കാനാകുമോ എന്നെഴുതി. അങ്ങനെ സംഭവിച്ചു. :)
ReplyDeleteDeeps - എന്തൊക്കെ കുറ്റം പറയാം ദീപുവിനെ കുറിച്ച്. നല്ല വേദി കിട്ടി. അവസാനം ആംഗലേയത്തില്‍ഒരു നന്ദിയും ഒരു സ്മൈലിയും ഇട്ടാല്‍ ..... ദീപു ഹാപ്പി. Yes you are missing my "witty" lines. :)
ഒഴാക്കന്‍ - ചിരിക്കു പകരം ചിരി. അതാ തോന്നുന്നേ. :)
ശ്രീ - അപ്പൊ നോക്കീം കണ്ടും .... :)
ഇത് വഴി വന്നു കുറെ നാളായി
ReplyDeleteകൊള്ളാം ചേച്ചി , എന്നാലും ഇത് കാണാന്‍ ആളുകള്‍ ഉണ്ട് എന്നതാണ്
അഭി - ശരിയാണ്. അല്ലാതെന്തു വഴി?
ReplyDeleteഉമേഷ് - :) നന്ദി.
"പവിഴമല്ലി” യെ കുറച്ച് നാളായി മണക്കാറില്ല.
ReplyDeleteസൌരഭ്യം കൂടിക്കൂടി വരുന്നതറിയാം. എന്നിട്ടും - എന്തേ..?
ചോദ്യത്തിന് തല്‍ക്കാലം ഉത്തരമില്ല.
“തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം:....
+=വളരെ വാസ്തവം......
റിയാലിറ്റി ഷോ ശരിക്കും വലയ്ക്കുന്നു
ReplyDeleteപങ്കെടുക്കുന്നവരെ ,
കാണികളെ .....................
വളരെ നന്നായിട്ടുണ്ട്...
ജെ പി അങ്കിള്‍, അഭിപ്രായത്തിന് നന്ദി. ഇവിടെ വല്ലപ്പോഴുമെങ്കിലും കാണുന്നത് തന്നെ സന്തോഷം.
ReplyDeleteരമണിക - നന്ദി സുഹൃത്തെ :)
sree paranjathinodu njanum yochikkunnu
ReplyDelete..
അവസാനം പറഞ്ഞത് സത്യം തന്നെ
ReplyDeleteഎത്ര സത്യം,ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം
ReplyDeleteവിജിചേച്ചി - നന്ദി ചേച്ചി, വന്നതില്‍ സന്തോഷം.
ReplyDeleteപാലക്കുഴി - ഈ പ്രോത്സാഹനത്തിന് നന്ദി.
സപ്ന - നന്ദി സുഹൃത്തെ, സന്തോഷം അങ്ങോട്ടും അറിയിക്കുന്നു.
തോന്നലുകൾ അനവധി
ReplyDeleteതോൽപ്പിക്കലുകൾ ഒട്ടനവതി
ചാനലുകൾ മനുഷ്യരെ തോല്പിച്ച് കൊണ്ടിരിക്കുന്നു.
പക്ഷെ, ജയിക്കാനായി നാം ചാനലുകൾ നോക്കികൊണ്ടിരിക്കുന്നു…..
നോക്കീം കണ്ടും പ്രതികരിക്കാനൊരുങ്ങിയപ്പോള്‍
ReplyDeleteഎന്റെ തോന്നലിലെന്തോ ഒരു കുരുക്ക്!!!!
sm sadique - അഭിപ്രായത്തിന് നന്ദി
ReplyDeleteകാലചക്രം - അഭിപ്രായത്തിന് നന്ദി.
Please save me from danger zone please...
ReplyDeleteതോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും വിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം.....
ReplyDeleteഎല്ലാം നോക്കിം കണ്ടും വേണം വിലയിരുത്താന്‍...
എത്രയോ ശരി.
all the best സുകന്യ...
Poor-me/പാവം-ഞാന്‍ - അത് കൊള്ളാം. ആര് ആരെ രക്ഷപ്പെടുത്താന്‍? :)
ReplyDeleteതാന്തോന്നി - ഒരു താന്തോന്നിക്കുപോലും അങ്ങനെ തോന്നിയോ? ;)
എന്ത് തോന്നുന്നു?
ReplyDeleteപവിഴമല്ലി:ശ്രുംഗാരം -
എങ്ങനെ നോക്കികാണുന്നു?
പവിഴമല്ലി:എല്ലാവരോടും കരുണ -
ഇത് പ്രതീക്ഷിച്ചതാണോ,
പവിഴമല്ലി:ഒക്കെ സംഭവിക്കുന്നതാണ്,
എങ്ങനെ വിലയിരുത്തുന്നു,
പവിഴമല്ലി:ഒന്നും എന്റെ കഴിവല്ല
തോന്നിയതൊക്കെയും പറയാനാകുമോ?
പവിഴമല്ലി:എന്‍റെ ഇഷ്ടങ്ങള്‍, ഇഷ്ടം പോലെ :)
പറയിപ്പിക്കുന്നതൊക്കെയും തോന്നാനാകുമോ?
പവിഴമല്ലി:അതിഷ്ടപ്പെടുന്നവരോട് ഹാസ്യം
നോക്കിയതൊക്കെയും കാണാനാകുമോ ?
പവിഴമല്ലി:എനിക്ക് കഴിയാത്ത എന്തും
കണ്ടതൊക്കെയും നോക്കാനാകുമോ?
പവിഴമല്ലി:തൊട്ടു കൂട്ടാന്‍ മാത്രം
സ്നേഹത്തോടെ, സുകന്യ.
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
]]::ധനകൃതി::[[
അല്ല ആ റിയാലിറ്റി ഷോ കണ്ട് ആകെ വട്ടായി പോസ്റ്റ് വായിക്കാൻ വരുന്നവരെ മുഴുവട്ടാക്കിയേ അടങ്ങൂ എന്നുണ്ടോ.
ReplyDeleteശരിയാണ് കേട്ടോ ജീവിതം , മരണം, കണ്ണീർ, ചിരി, കോപാം, നിരാശ, വിജയം, പരാജയം, എന്നിങ്ങനെയൊന്നുമില്ലാതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണല്ലോ കാര്യങ്ങൾ നോക്കുകയും കാണുകയുമൊക്കെ ചെയ്യുന്നത്.
ധനകൃതി - സംഭവം ഉഗ്രനായിട്ടുണ്ട്. ഇങ്ങനെയും പ്രതീക്ഷിക്കാം കമന്റ് അല്ലെ? നന്ദി ധനകൃതിയെ നന്ദി.
ReplyDeleteN B സുരേഷ് - ഹഹഹ.. വട്ടാക്കിയോ, ക്ഷമിക്കു. കമന്റിനെ കുറിച്ച്, ഞാനും അതാണ് ഉദ്ദേശിച്ചത്. നന്ദി സുഹൃത്തെ.
caught you!!
ReplyDeletenow it s all rectified .. glad to read you again over here...
we see what we want to see
we hear what we want to hear .. thats life ...doesnt matter dangerous zone or otherwise alle?
അയ്യോ! ഞാനീ കവിത കണ്ടില്ലല്ലോ?
ReplyDeleteചാനലുകാരുടെ കുതന്ത്രം അല്ലാതെ എന്ത് പറയാന്‍. പരസ്യ കമ്പനിക്ക് പണമുണ്ടാക്കണം, ജഡ്‌ജസ്സിനു ജീവിക്കണം, പാടുന്നവര്‍ക്ക് പേരും പ്രശസ്‌തിയും വേണം. പിന്നെ ഇതു കാണുന്ന നമുക്ക് സമയം പോണം. ഇതില്‍ കൂടുതല്‍ എന്തു വേണം.
Deeps - അയ്യോ മലയാളം കിട്ടിതുടങ്ങിയോ? നേരത്തെ ഇട്ട ദീപുവിനുള്ള മറുപടി കമന്റ് വായിച്ചിട്ടുണ്ടാവില്ല അല്ലെ? :)
ReplyDeleteവായാടി - എത്ര നല്ല കണ്ടെത്തല്‍. ഞാന്‍ തോറ്റു
"തോന്നിയതെന്തായാലും നോക്കീം കണ്ടും പ്രതീക്ഷിച്ചും
ReplyDeleteവിലയിരുത്തണമെന്നൊരു തോന്നല്‍ മാത്രം".
But who cares in the end all a kind of dramatics!
Anil - Yes, bored of their readymade questions.
ReplyDelete